Chapter Title : നന്ദു കുബേര 3 [ആദിത്യൻ]
: എങ്കിലും ഞാൻ പറയില്ല, അതൊക്കെ ഞാൻ മറന്നു വരുകയാണ്.
നന്ദു : എനിക്കൊക്കെ കാര്യങ്ങൾ പറയാൻ ഒരു ആൾ ഇല്ലാതെ വിഷമിക്കുകയാണ് അപ്പോഴാ ഇവിടെ ആൾ ഉണ്ടായിട്ടും പറയാൻ മടി.
അനിത : എങ്കിൽ നീ പറ ഞാൻ കേൾക്കാം.
നന്ദു : ആരോടും പറയരുത്.
അനിത : ഇല്ലടാ
നന്ദു : എങ്കിൽ ആന്റി സാരി എടുത്ത് ഉടുക്ക്. അപ്പോൾ എനിക്കൊരു കോൺസെൻട്രേഷൻ കിട്ടും.
അനിത സാരി എടുത്തു പുതച്ചു.
നന്ദു കഥ പറഞ്ഞു തുടങ്ങി. അനിത ക്ഷമയോടെ കഥ കേട്ടിരുന്നു. എങ്കിൽ ഇടക്ക് വെച്ച എപ്പോഴോ അനിതയുടെ മുഖം മാറുന്നത് നന്ദു ശ്രെദ്ധിച്ചു. കഥ മുഴുവിപ്പിച്ചപ്പോ അനിത നന്ദുവിനെ കെട്ടിപിടിച്ചു കരഞ്ഞു. തന്റെ കഥ കേട്ട് ആന്റി എന്തിനാ കരയുന്നെ എന്ന ചോദിച്ചു നന്ദു അനിതയുടെ മുഖം ഉയർത്തി.
അനിത : ഇത് തന്നെ ആട എന്റെ കഥയും. നിനക്കു കിട്ടിയ ഡയറി യിലുള്ള സതീശൻ എന്റെ ഭർത്താവ് ആയിരുന്നു.
അനിത പൊട്ടി കരയാൻ തുടങ്ങി നന്ദു എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു. പിന്നെ നിറ കണ്ണുങ്ങളോടെ അനിത കഥ പറയാൻ തുടങ്ങി. തങ്ങളുടെ തുണിക്കടയിൽ ജോലിക്ക് വന്ന മല്ലിക പതിയെ സതീശൻ ആയിട്ടു അടുപ്പത്തിൽ ആയി. അതിൽ സംശയം തോന്നിയ ഞാൻ സതീശനെ നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെ വിളിച്ചിട്ട് സതീശൻ ഒരു ദിവസം വീട്ടിൽ നിന്ന് കുറെ ക്യാഷ് എടുത്തുകൊണ്ടുപോയി അത് വഴിയിൽ വെച്ച അവൾക് കൈമാറുന്നതിന് ഇടയിൽ ലോറി ഇടിക്കുക ആരുന്നു. ഞാൻ അവളെപ്പറ്റി ഒരുപാട് അന്വേഷിച്ചു അവൾ തമിഴ്
💬 Comments
View all comments