Chapter Title : നന്ദു കുബേര 3 [ആദിത്യൻ]
നാട്ടിലെ ഒരു വലിയ ബിസിനെസ്സ്കാരിയാണ്, അവിടെ ഒരുപാട് സ്വത്തും പിടിപാടും ഉണ്ട്. പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.
ഇവരുടെ ശരിയായ പേര് ആർക്കും അറിയില്ല ഓരോ സ്ഥലത്തും ഓരോ പേര്.
നന്ദു : പിന്നെ ആന്റി എങ്ങനെ ഇവിടെ എത്തി.
അനിത : അത് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, മല്ലികയുടെ ചേച്ചിയുടെ മകൻ ആണെന്ന് പറഞ്ഞു ഒരു വിഷ്ണു ഉണ്ടാരുന്നു അവളുടെ കൂടെ, ഞാൻ അവനുമായി വല്ലാത്ത ഒരു അടുപ്പത്തിൽ പെട്ടിരുന്നു
അനിത പൊട്ടിക്കരയാൻ തുടങ്ങി," അതിന് കിട്ടിയ ശിക്ഷ ആണിത് ". അവൻ അവളുടെ ശിങ്കിടി ആരുന്നു ഞങ്ങൾ തമ്മിൽ ബെന്ധപെട്ടതിന്റെ എല്ലാം വീഡിയോ അവന്റെ കയ്യിൽ ഉണ്ടാരുന്നു. അത് വെച്ചു എന്നെ ഭീഷണി പെടുത്തി. അവർ പറഞ്ഞ പലർക്കും ഞാൻ കിടന്നുകൊടുക്കേണ്ടി വന്നു. അത് പതിവ് ആയപ്പോൾ നാട്ടിൽ സംസാരം ആയി. അങ്ങനെ അവിടുന്ന് ഒളിച്ചോടി.ഇവിടെ ഇങ്ങനെ താമസിക്കുന്നു. നിന്നോട് ഇതൊക്കെ പറഞ്ഞപ്പോ എന്തെന്നില്ലാത്ത ഒരു ആശ്വാസം.
നന്ദു : ആ പയ്യന്റെ പടം ഉണ്ടോ ?
അനിത : ഇല്ല , പക്ഷെ കേട്ടറിവ് വെച്ച് നീ പറഞ്ഞ ജോൺ തന്നെ ആയിരിക്കും.
നന്ദു : ആന്റി എന്റെ കൂടെ നിക്കുമെങ്കിൽ നമുക്ക് അവരെ പൂട്ടാം.
അനിത : നന്ദു നീ വിചാരിക്കുന്നത് പോലെ അല്ല, അവർ വലിയ അധോലോകമാണ്.
നന്ദു : ആന്റി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, അതുപോലെ ആന്റിക്കും. ഇപ്പൊ തന്നെ ആന്റി ഒരുപാട് പാവങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്, ഇങ്ങനെ എന്തേലും ചെയ്താൽ സതീശേട്ടന്റെ ആത്‌മാവിൻ
💬 Comments
View all comments