Chapter Title : നന്ദു W/O ശ്രുതി [FANTACY KING]
തന്റെ സ്കൂട്ടിയിൽ വരുവായിരുന്നു അപ്പോൾ ഒരു ചുരിദാർ ധരിച്ചു നന്ദു ആ വഴിയിൽ വന്നു വട്ടം കെയറി ശ്രുതിക്ക് വണ്ടി പെട്ടന്നു നിർത്താൻ പറ്റിയില്ല വണ്ടി നന്ദുവിനെ തട്ടി വീഴ്ത്തി നിന്നും ശ്രുതി നോക്കിയപ്പോൾ നന്ദു നെറ്റിയും കൈമുട്ടും പൊട്ടി ചോരയൊലിച്ചു കരയുന്നു അവൾക് കണ്ടപ്പോൾ മനസലിഞ്ഞു അവൾ അവനെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു അപ്പോഴും അവന്റെ ചുരിദാർ ധാരണം കൊണ്ട് ശ്രുതി വിചാരിച്ചത് നന്ദു പെണ്ണ് തന്നെ ആണെന്നാണ് പക്ഷെ അവന്റെ മുറിവുകളളിൽ മരുന്നു വെച്ചപ്പോൾ അവൻ ആമ്മേ എന്നു കരഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു അപ്പോഴാണ് അവൾക് മനസിലായത് നന്ദു ഒരു ആണ്കുട്ടി ആണെന്ന് പിന്നീട് അവൾ അവനോടു അവനെ കുറിച്ച് തിരക്കിയപ്പോൾ അവൾക് അവനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു അപ്പോളാണ് അവർക്കു രണ്ടാള്ക്കും മനസിലായത് അവർ ഒരേതൂവൽ പക്ഷികളാണെന്നു അപ്പോൾ ശ്രുതി നന്ദുവിനോട് പറഞ്ഞു നി ഇനി എങ്ങും പോകണ്ടാന്നു ഇവിടെ തന്നോ ടൊപ്പം കഴിഞ്ഞു കൊള്ളാനുഞ്ഞു ഇനി നിന്നെ ഞാൻ പൊറ്റി കൊള്ളാ മെന്നു അത് കേട്ടപ്പോൾ നന്ദുവിനു സന്തോഷമായി അവനവളോട് നന്ദി പറഞ്ഞു ഇനി ആ വീട്ടിലെയും ശ്രുതി ചേച്ചിയുടെയും കാര്യങ്ങൾ അവൻ നോക്കാമെന്നു നന്ദു ശ്രുതിയോടു പറഞ്ഞു പിന്നീട് അവർ കിടക്കാൻ പോയി
പിറ്റേന്നു പുലർച്ചെ നന്ദുവാണു ശ്രുതിയെ വിളിച്ചത് അവനപ്പോൾ ശ്രുതിയുടെ ഒരു ചുമപ്പ് നൈറ്റിയാണ് ധരിച്ചിരുന്നത് കുളിച്ചു നിലക്കുന്ന അവനെ കണ്ടപ്പോൾ ശ്രുതിയുടെ കണ്ട്രോൾ പോയി എന്തൊരു സുന്ദരനാ ഇവൻ അവൾ മനസിലോര്ത്തു ശ്രുതി അതുകണ്ടു നോക്കിയപ്പോൾ അവൻ പറഞ്ഞു എനിക് വേറൊന്നുമിടാനില്ല അതുകൊണ്ട്
💬 Comments
View all comments