Chapter Title : നന്ദു W/O ശ്രുതി [FANTACY KING]
നന്ദുവിനെ നന്ദുവിനെ അറിയിക്കാൻ തീരുമാനിച്ചു അവൾ ഒരു ദിവസം അടുക്കളയിൽ പാചകത്തിലായിരുന്ന അവനെ പിന്നിൽ നിന്നു കെട്ടി പിടിച്ചു പെട്ടന്നു ഞെട്ടിയ നന്ദുവിനെ അവൾ വാ പൊത്തിപിടിച്ചു എന്നിട്ടവനോട് പറഞ്ഞു ടാ നന്ദു കുട്ടാ എനിക് നിന്നെ ഇഷ്ടമാ കുറേനാളായി പറയണം എന്നു വിചാരിക്കുന്നു നിന്നെ പൊന്നുപോലെ നോക്കാം ഞാൻ എന്നൊന്നും പറയുന്നില്ല എന്നാലും എന്നെകൊണ്ട് പറ്റുവിധം ഞാൻ നിന്നെ പൊന്നുപോലെ നോക്കും വിൽ യു മാരി മി ആണിനെപോലുള്ള അവടെ പ്രൊപോസൽ കണ്ടപ്പോൾ അവനിലെ പെണ്മസുനുണർന്നു അവൾ ആദിയായ ആനന്ദത്തോടെ അതു സീകരിച്ചു ചേച്ചിക്ക് താലികെട്ടാൻ കഴുത്തു നീട്ടി തരാൻ സമ്മതമെന്നു അവൻ അവളെ അറിയിച്ചു പിറ്റേ ദിവസം തന്നെ പ്രമുഖ വസ്ത്രാലയത്തിലും ജൂവലേറി യിലും അവർ രണ്ടുപോയി കല്യാണത്തിന് ആവിശ്യമായ ഡ്രെസ്സും ആഭരണങ്ങളും വാങ്ങി പിന്നെയവർ ഒരു കൃഷ്ണന്റെ ഫോട്ടോ വെച്ചു ഒരു മുറി പൂജാമുറിയാക്കി അവിടെ ദൈവത്തിന്റെ മുന്നിൽ വേണം വിവാഹമെന്ന് അവർ രണ്ടു ആഗ്രഹിച്ചു
അങ്ങനെ വിവാഹം ദിനമെത്തി നീല ചുരിദാർ ധരിച്ചു ശ്രുതി നന്ദു ഒരുങ്ങി വരാൻ കാത്തുനിന്നു അപ്പോൾ നന്ദു ഒരു നീളം പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി ചന്ദനം തൊട്ടു നവധുവായി അങ്ങോട്ടു വന്നു അത് കണ്ടപ്പോൾ ശ്രുതി
വാപൊളിച്ചു നിന്നും നന്ദുവിന്റെ ഭംഗി കണ്ടപ്പോൾ അവനെ ബലാത്സംഗം ചെയ്യാനാണ് അവൾക് തോന്നിയത് പിന്നെ അവൾ അവനെ താലി കെട്ടി അവന്റെ നെറ്റിയിൽ സിന്ദൂരം തൊട്ടു നന്ദുവും ശ്രുതിയുടെ നെറ്റിയിൽ ചന്ദനം തോട്ടു കൊടുത്തു പിന്നീടവർ രണ്ടു അവരുടെ മണിയറ ഒരുക്കി ബെഡിലാകെ മുല്ലപ്പൂ വിതറി അലങ്കരിച്ചു
അങ്ങനെ
💬 Comments
View all comments