Chapter Title : നന്ദുവിന്റെ കളികൾ 2 [നന്ദു]
ചോദിച്ചു.
"ഇന്നലെ.... പാന്റ്.."
"ഹ ഹ ഹ അതാണോ, ചായ വീണതല്ലേ? അതിനെന്താ?.. ഹ ഹ" ടീച്ചർ ഇളിഭ്യതയോടെ പറഞ്ഞു.
വൈകുന്നേരം ഞാൻ ടീച്ചറെ വീട്ടിലെത്തിച്ചു. അതുവരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ തിരിച്ചു പോകാൻ നേരം ടീച്ചർ എന്നെ വിളിച്ചു.
"ഒന്നിങ്ങു വരുവോ." ഞാൻ അകത്തേക്ക് ചെന്നു. ഞങ്ങൾ സോഫയിലിരുന്നു.
"ഇന്നലെ ഞാൻ കാരണമാണോ അങ്ങനെ...?" ടീച്ചർ ചോദിച്ചു.
"സോറി, ഞാൻ അറിയാതെ...."
"എന്നെ കുറിച് എന്താ നിന്റെ അഭിപ്രായം?"
"ടീച്ചർ പാവാണ്, നല്ല കമ്പനിയാണ്, പിന്നെ.... പിന്നെ..."
"പിന്നെ?"
"പിന്നെ... ടീച്ചർ സുന്ദരിയാണ്. കാണാൻ നയൻതാരയെ പോലുണ്ട്."
ടീച്ചർ ചിരിച്ചു.
"നിനക്കെന്നെ ഇഷ്ടാണോ.?" ടീച്ചർ ചോദിച്ചു.
"ടീച്ചറിനെ ആർക്കാ ഇഷ്ടല്ലാത്തെ!"
"അങ്ങനെയല്ല. ബാക്കിയുള്ളവർ എന്നെ ഏത് കണ്ണ് കൊണ്ടാ നോക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ നീ എന്നെ അങ്ങനെ മാത്രാണോ കണ്ടേക്കുന്നെ?"
"അല്ല." ഞാൻ പറഞ്ഞു.
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു."
"എന്താ?' ഞാൻ ചോദിച്ചു.
"ഐ തിങ്ക്... ആം ഇൻ ലവ് വിത്ത് യു." ടീച്ചർ പറഞ്ഞു.
ഞാൻ ഞെട്ടി.
"നിനക്കെന്നോട് അങ്ങനത്തെ ഇഷ്ടമാണോ?" ടീച്ചർ ചോദിച്ചു.
"അത്.... അത്..." ടീച്ചർ എന്റെ കൈയിൽ പിടിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി.
"ഐ തിങ്ക് സോ." ഞാൻ പറഞ്ഞു. ടീച്ചർ എന്റെ ചുണ്ടിൽ ഒരുമ്മ വെച്ചു.
തുടരും...
💬 Comments
View all comments