Chapter Title : നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ]
കഴിഞ്ഞ ആഴ്ച അയാളുടെ മൂത്ത മകളുടെ കല്യാണത്തിന് ഞാൻ പോയിരുന്നു. ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എനിക്ക് കിട്ടിയത് പൊട്ടി പൊടിഞ്ഞ പപ്പടം ആയിരുന്നു. നല്ല ഒരു പപ്പടം ചോദിച്ചിട്ട് എനിക്ക് തന്നില്ല " ?
Reshmi dialling sharanya
രശ്മി : എടി എന്നാ എടുക്കുവ അവിടെ കുറെ നേരം ആയല്ലോ റിംഗ്
ശരണ്യ : ഞാൻ ഒന്ന് കണ്ണ് ചിമ്മിപോയി.... എന്നാ ഡീ.... (ഉറക്ക ചടവോടെ).....
രശ്മി : വെളിയാഴ്ച ഞാൻ ലീവ് ആണ് ശരു.... മോന് അന്ന് CDS exam ഉണ്ട് @ എറണാകുളം. ഇവിടെ ഞാൻ ഒറ്റയ്ക്കാണ്
ശരണ്യ : നീ വ്യാഴാഴ്ച വൈകുന്നേരം ഇങ്ങോട്ട് പോര് മോളെ.... വരുമ്പോൾ നിൻ്റെ ആ മെറൂൺ സാരിയും കൂടി എടുത്തോണം...
രശ്മി : ശരി മാഡം
വ്യാഴാഴ്ച വൈകുന്നേരം ശരണ്യയുടെ ഫ്ളാറ്റിൽ
രശ്മി : ശാരു am home.... എടി... എവിടാ നീ....
ശരണ്യ : ഞാൻ കുളിക്കുവാ... നിനക്ക് ഉള്ള ഡ്രസ്സ് കട്ടിലിൽ ഉണ്ട്... Nighty ആണ്. പാകം ആവുമോ എന്ന് നോക്കൂ.
രശ്മി മാക്സി ഇട്ടു കൊണ്ട് സോഫയില് വന്ന് ഇരുന്നു ടിവി ഓൺ ചെയ്തു....
ശരണ്യ കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി വന്നു സോഫയില് ഇരുന്നു
ശരണ്യ : ഹാ... എന്നാ ഉണ്ട് രശ്മുട്ടി വിശേഷം... പറ കേൾക്കട്ടെ
രശ്മി : ഓ എന്നാ വിശേഷം എപ്പൊഴും ഒരേ ജോലി വീട് വീട് ജോലി....
ശരണ്യ : ഹ അത് വിട്. അവൻ പോയോ എറണാകുളം.
രശ്മി
💬 Comments
View all comments