0%

Chapter Title : നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ]

Author : Jaya_sree Read All Parts 1.5K

: രാത്രി മാവേലിക്ക് പോകും.

ശരണ്യ : എടാ പിന്നെ... ഞാൻ അന്ന് അവനെ hypnosis ചെയ്തു നോക്കി.

രശ്മി : എന്നാട പറ എന്നാ

ശരണ്യ : അതിപ്പോ നിന്നോട് അത്

രശ്മിയുടെ മുഖത്ത് ടെൻഷൻ

രശ്മി : എൻ്റെ മോന് എന്തെങ്കിലും

ശരണ്യ : എടാ അവനു PLFDD ആണ്

രശ്മി : അത് എന്തോന്ന് കുന്തമാ

ശരണ്യ : കുന്തവും കുടച്ചക്രവും ഒന്നും അല്ല. കഴിഞ്ഞ ജന്മത്തിൽ നടന്ന ഒരു കാര്യം ഈ ജന്മത്തിൽ നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന വിഷാദം ആണ്. Prior Life Feeling Deficiency Disorder (PLFDD)

രശ്മി: കഴിഞ്ഞ ജന്മത്തിൽ എന്ത് സംഭവിച്ചു. അങ്ങനെ ഒക്കെ ഉണ്ടോ. ശരിക്കും. നീ തെളിച്ചു പറ

ശരണ്യ : എടി പെട്ടെന്ന് ഒരു പരിഹാരം കണ്ടാൽ നമുക്ക് അവനെ നോർമൽ ആയി കൊണ്ട് വരാം. വയ്കുന്തൊരും അവൻ അവൻ കൂടുതൽ കൂടുതൽ ഡിപ്രഷനിലേക്ക് പോകും.

രശ്മിക്ക് ടെൻഷൻ ആവുന്നു. നെറ്റിയിൽ വിയർപ്പ് പൊടിയുന്നു. അവളുടെ കണ്ണിൽ വെള്ളം നിറയുന്നു.

ശരണ്യ : എടി ടെൻഷൻ അവല്ലെ ഞാൻ മുഴുവൻ പറഞ്ഞോ...

രശ്മി : ഞാനും ഒരമ്മയല്ലെ മോളെ... രശ്മി വിതുംബാൻ തുടങ്ങി.

ശരണ്യ : എടാ ഇതാ ഇപ്പൊ നന്നയത് ഞാൻ.... നിന്നെ... മോളു.... നീ കരയല്ലേ

ശരണ്യ പതിയെ രശ്മിയുടെ കയ്യിൽ പിടിച്ചു. രശ്മി താഴോട്ട് തന്നെ നോക്കി. ശരണ്യ രശ്മിയുടെ അടുത്തോട്ട് നീങ്ങി ഇരുന്നു. അവളുടെ മുഖം രണ്ടു കയ്യിലും കോരി എടുത്തു....

ശരണ്യ : എടാ... എന്താ

💬 Comments

View all comments