0%

Chapter Title : നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ]

Author : Jaya_sree Read All Parts 873

: ദാ വരുന്നു

സുധ വന്നു അവളുടെ അരികിൽ ഇരുന്നു

സുധ : എന്നാ പറ്റി നിനക്ക്... BP ലോ ആയത് ആണോ

ശരണ്യ : അറിയില്ല

ശരണ്യ പെട്ടെന്ന് തന്നെ വാഷ് ബേസിൻ്റെ അടുത്തേക്ക് ഓടി... ഓക്കാനം വന്നു....

കുറച്ചു ഒന്ന് ശർദിച്ചു....

സുധ അവളുടെ പുറത്ത് തടവി...

സുധ : എന്നാ നീ പുറത്ത് നിന്ന് വല്ലതും കഴിച്ചോ....

അവള് വീണ്ടും സോഫയില് വന്നിരുന്നു....

ശരണ്യ : ഇല്ല ചേച്ചി

സുധ : പിന്നെ

ശരണ്യ തൻ്റെ വയറിൻ്റെ അടുത്തേക്ക് നോക്കി എന്നിട്ട് സുധയെയും നോക്കി

സുധ : (അതിശ്ശയ ഭാവത്തിൽ വാ പൊളിച്ചു ) ആണോ

ശരണ്യ സുധയെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി

സുധ : congratulations

ശരണ്യ: thank you

സുധ: (അപ്പോഴാണ് അവൾക്ക് ഓർമ വന്നത് ) അതിന് നീ കല്യാണം ?

അത് പോട്ടെ ആരാ കക്ഷി

ശരണ്യ : അത് അത്....

സുധ : (എന്തോ ആലോചിക്കുന്ന പോലെ തടിക്ക് കൈ കൊടുത്തു ഇരുന്നു)

ശരണ്യ : അത് ചേച്ചി.... പുറത്ത് പറയരുത്... പറഞ്ഞാല് ഉള്ള ഇമേജ് ഒക്കെ പോകും

സുധ : അന്നു പിറന്നാളിന് വന്ന പയ്യൻ ആണോ

ശരണ്യ : അതെങ്ങനെ ചേച്ചിക്ക്

സുധ : ഉവ്വ... ഉവ്വ് എൻ്റെ മോളെ തലേന്ന് രാത്രി രണ്ടും കൂടി കെട്ടി പി ഞാൻ കണ്ടിരുന്നു

ശരണ്യ : ചി.... ചേച്ചി ശരിക്കും കണ്ടോ

സുധ : ഉവ്വ് ഉവ്വ്... ഉള്ളിലെ കള്ളത്തരം ഉള്ളിൽ തന്നെ

💬 Comments

View all comments