Chapter Title : നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ]
ഇരുന്നോട്ടെ പുറത്ത് പറയണ്ട
ശരണ്യ ഒന്ന് ചിരിച്ചു...
ശരണ്യ : ചേച്ചിയുടെ സഹായം എനിക്ക് വേണ്ടി വരും ചേച്ചി
സുധ : ശരി ശരി എനിക്ക് മനസ്സിലാവും..നീ സൂക്ഷിക്കണം... ഇപ്പൊൾ നീ മാത്രം അല്ല നിൻ്റെ ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ട്
ശരണ്യ : ഹ
ശരണ്യ അവളുടെ വയറിനെ ഒന്ന് തലോടി
അന്നു രാത്രി
Sharanya dialling reshmi
രശ്മി: എടാ എന്നാ പതിവ് ഇല്ലാതെ ഒരു വിളി
ശരണ്യ : ഹേയ് ചുമ്മാ
രശ്മി : എന്നാലും
ശരണ്യ : ഒന്നുള്ള ടീ... മോൻ ഇപ്പൊ ഉറക്കം ഞെട്ടി എഴുന്നേൽക്കാറുണ്ടോ അവൻ ഒക്കെ അല്ലേ....
രശ്മി : ഇപ്പൊൾ വലിയ കുഴപ്പം കാണുന്നില്ല
ശരണ്യ : എന്നാ പരിപാടി
രശ്മി : ഫുഡ് കഴിച്ചു ഇപ്പൊൾ ടിവി കാണുന്നു
ശരണ്യ : എടി ഒരു കാര്യം ഉണ്ട്
രശ്മി : എന്നാ
ശരണ്യ : കേട്ടാൽ നീ ഞെട്ടും
രശ്മി : പറയൂ ഞാൻ ഞെട്ടുമോ എന്ന് നോക്കാം
ശരണ്യ : എടി ഞാൻ.... ഞാൻ....
രശ്മി : പറയൂ തീപ്പെട്ടി കൊള്ളി
ശരണ്യ : എടി ഞാൻ.... ഞാൻ ഒരു അമ്മയവൻ പോകുന്നു
രശ്മി : എന്തോന്ന... പറഞ്ഞേ
ശരണ്യ : എടി പൊത്തെ ഞാൻ ഒരമ്മയവൻ പോകുന്നു എന്ന്
രശ്മി : ഞാൻ എന്താ ഈ കേള്കുന്നെ
ശരണ്യ : ഇപ്പൊ ഞെട്ടിയില്ലേ
രശ്മി തലയ്ക് കൈ കൊടുത്തു
രശ്മി : എന്നാലും ഇത് എങ്ങനെ.... നിനക്ക് മാരീഡ് ലൈഫിനോട്
💬 Comments
View all comments