Chapter Title : നന്ദുവിന്റെ ഓർമ്മകൾ [ജയശ്രീ]
എന്തോ ആരുടെയോ ഒരു രൂപവും മാത്രം.
ശരണ്യ അവനെ hypnosis ചെയ്യാൻ തീരുമാനിക്കുന്നു
ശരണ്യ : ശരി ശരി.(ഒരു ചെറിയ കറങ്ങുന്ന കറുപ്പും വെള്ളയും നിറഞ്ഞ ചതുരം മുന്നിലേക്ക് നീക്കി വച്ച് അതിലേക്ക് അവനോട് നോക്കാൻ പറഞ്ഞു. അവള് അവൻ്റെ നെറ്റിയിൽ തലോടി)
നന്ദു.... Relax....relax...
ഒന്ന് ആഴത്തിൽ ബ്രത്ത് എടുക്കു
Inhale.... exhale... Inhale... Exhale....
നന്ദു ഇപ്പൊൾ ഉറങ്ങുകയാണ്....
നന്ദു മയങ്ങുകയാണ്.. relax... Relax... നന്ദു ഇപ്പൊൾ മുഴുവനായി relax ചെയ്യുകയാണ്...
നന്ദു ഇപ്പൊൾ പാതി മയക്കത്തിൽ ആണ്....
നന്ദു........
നന്ദു: (അവൻ ഒന്ന് മൂളി) ഉമ്
തുടരും.....
💬 Comments
View all comments