← Back to ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Comments

?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] · approved reader discussion

Luca • 13-06-2021 18:50

കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

യക്ഷി ഫ്രം ആമ്പൽക്കുളം • 08-01-2021 19:43

DK മുത്തേ പൊളിച്ചു...

ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?

സ്നേഹം മാത്രം???

SAJU • 29-12-2020 16:17

എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

കണ്ണൻ • 28-11-2020 22:09

എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു...കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

Sujith Sudharman • 30-10-2020 19:36

Super!!

സംഗീത് • 14-10-2020 21:49

ഹായ് ഡി കെ,

ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്... കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

സ്നേഹപൂർവ്വം
സംഗീത്

demon king • 20-10-2020 14:24

നീ ഇവടേം വന്നോ..

?????

Tnx മുത്തേ

Tiger • 13-09-2020 13:50

❤️

Trissurkaran gadi • 04-09-2020 20:33

Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi...........story super bro

Sreenandha • 03-09-2020 22:05

??????????

Das • 04-09-2020 08:24

കൊള്ളാം.

Rahul23 • 02-09-2020 13:42

ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

സ്നേഹം ❤️

Demon king • 02-09-2020 18:33

Tnks rahul bro... Evade kurach ayallo kanditt

Rahul23 • 03-09-2020 09:08

ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

Demon king • 02-09-2020 18:33

Tnks rahul bro... Evade kurach ayallo kanditt ?

Mr. X • 02-09-2020 02:17

Romanjification?

Rahul PV ? • 01-09-2020 20:48

Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

Demon king • 01-09-2020 23:53

ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ.... അതാ.... ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

Ammu • 01-09-2020 08:41

ഇന്നാ വായിക്കാൻ പറ്റിയെ.... കഥ അടിപൊളിയായിട്ടുണ്ട്

Demon king • 01-09-2020 10:16

Tnx ഡീ....❤️

Rickey Raj • 31-08-2020 20:07

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Demon king • 01-09-2020 07:31

❤️??

Malakhaye Premicha Jinn❤️ • 31-08-2020 19:00

Polichu muthe. Pravaasikalk vendi ezhuthiyallo ath mathi. Oripaad kaalam pani eduthittillenkilum ellam kanda aalaan njhan. Avide kurach kaalam undaayirunnu njhaanum.

With Love❤️❤️

Demon king • 31-08-2020 19:32

A good day comes...

Riya • 31-08-2020 14:57

Valare nannayirunnu kanmunnil kanupole  yiniyum nallannalla kadhagal predheekshikkunnu

Demon king • 31-08-2020 18:50

ടാൻസ്‌ റിയ...

Love land • 31-08-2020 14:30

❤❤❤❤

Demon king • 31-08-2020 18:50

??❤️?

Haridas • 31-08-2020 09:17

Dear Brother, സൂപ്പർ, വീണ്ടും സൂപ്പർ. കുറേ കാലം പ്രവാസിയായിരുന്ന എനിക്ക് ഇപ്പോൾ പ്രവാസികൾ നാട്ടിൽ അനുഭവിക്കുന്ന അവസ്ഥ ശരിക്കും അറിയാം. അത് വളരെ സത്യസന്ധമായി താങ്കൾ എഴുതി. ഒരുപാട് നന്ദിയുണ്ട്. AND WISH YOU A HAPPY ONAM.
Regards.

Demon king • 31-08-2020 09:21

താങ്ക്സ് ബ്രോ...

ഞാൻ ഒരു പ്രവാസി അല്ലെങ്കിലും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വല്ലാത്ത വേദന ആണ്...

ഈ സമയവും കടന്ന് പോകും....

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 31-08-2020 07:09

ഇന്ന് രവിലെയാ വായിക്കാൻ പറ്റിയത്.... ഒരു പൊളപ്പൻ കഥാതന്നെ.... നോ words.... ഇന്ന് പ്രവാസികൾ നേരിടുന്ന ഒരു പ്രശ്നവും തന്നെയാണ് ഇത്‌...

പിന്നെ നന്ദുവിന്റെ ജോലി എന്താണെന്ന് എനിക്ക് മനസ്സിലായില്ല...

അതുപോലെയുള്ള ജോലിയൊക്കെ ഉണ്ടോ....

Haridas • 31-08-2020 09:12

ഉണ്ട്. ഷിപ്പിന്റെ വർക്കിൽ പെട്ടതാണ്. ഒരു മണിക്കൂറിനു പോലും ഭയങ്കര പൈസയാണ്.

Demon king • 31-08-2020 09:18

അത് കേരളത്തിൽ അധികം അറിയപ്പെടാത്ത കോഴ്സ് ആണ്. വയനാട് കൊച്ചി അങ്ങനെ ചില ഇടങ്ങളിൽ ഇത് പഠിപ്പിക്കുന്നുണ്ട്. ഞാനും പടിച്ചർന്നു.... ഇപ്പൊ സാമ്പത്തിക പ്രശനം കാരണം പോകുന്നില്ല എന്ന് മാത്രം

Demon king • 31-08-2020 09:19

അത് കേരളത്തിൽ അധികം അറിയപ്പെടാത്ത കോഴ്സ് ആണ്. വയനാട് കൊച്ചി അങ്ങനെ ചില ഇടങ്ങളിൽ ഇത് പഠിപ്പിക്കുന്നുണ്ട്. ഞാനും പടിച്ചർന്നു.... ഇപ്പൊ സാമ്പത്തിക പ്രശനം കാരണം പോകുന്നില്ല എന്ന് മാത്രം❤️❤️❤️

Triteya • 31-08-2020 03:13

Pwolichu....

Demon king • 31-08-2020 09:21

Tnxxu

Aaaaaavoooo • 31-08-2020 01:46

Muthey apipoli feel❤️. Ith injiyum thudarn ezhutheekude injiyum e kadhak bhaki ind

Demon king • 31-08-2020 09:22

ആലോചിക്കാം ബ്രോ.... എന്തായാലും ഇപ്പൊ എഴുതികൊണ്ടിരിക്കുന്ന കഥ കഴിഞ്ഞിട്ട് നോക്കാം

nav390 • 31-08-2020 00:14

polichillea adipoli?????❤❤❤❤
Hvy muthea
Loved!!!

Demon king • 31-08-2020 09:22

താങ്ക്സ് മുത്തേ?

അപ്പൂട്ടൻ • 31-08-2020 00:02

ഓണ സമ്മാനം സൂപ്പർ... വാക്കുകൾ ഇല്ല ഇതിനെ ഉപമിക്കാൻ

Demon king • 31-08-2020 09:23

താങ്ക്സ് appuzz

ed_ger • 30-08-2020 23:41

കഥ നല്ല പൊളപ്പനായിട്ട് ഇണ്ട്
ആ അമ്മായി തള്ളേടെ കരണം നോക്കി ഒന്ന് കൊടുക്കേണ്ടതായിരുന്നു പന്ന തള്ള
എന്തായാലും ദേവു നല്ല ഒരു കുട്ടിയാണ്
കഥ ഒരു partum കൂടെ എഴുതികുടെ
തുടർച്ച വേണം man
എന്തായാലും ഇനിയും എയുദണം മുത്തേ പൊളി

Demon king • 31-08-2020 09:24

ആലോചിക്കാം ബ്രോ....

ഇനി അതിന്റെ തീം ഒക്കെ പ്ലാൻ ചെയ്യണ്ടേ..

Game of demons കഴിഞ്ഞിട്ട് നോക്കാം

Joker • 30-08-2020 23:19

Enthe vrithiketta neeja janmangal ane
Oronnu
Cheythathonnum orkathe oru kopante vakkum kettu
Arappane aa chechiyodum ammayiyodum thonunnathu
Ithra okke cheythittum athinte oru thari enkilum thirichu kodutho
Unni aa koppanu karyam pinne paranjitte karyam illalo
Devootiyude premam parishudha marunnu
Athukonde aval athrayum yadhana sahichittum avane thanneye sweekariku enne thanne urachu ninnokke
Nalla adipoli arunnu
Story muzhuvan kalkki
Oru pravasiyude ippozhathe avastha
Waiting for your next story

Demon king • 31-08-2020 09:24

?????

വിരഹ കാമുകൻ???? • 30-08-2020 22:57

പറഞ്ഞതുപോലെ ഇത് ഓണസമ്മാനം തന്നെ ഞാൻപോലുമറിയാതെ കണ്ണിലൂടെ വെള്ളം വന്നു
ഹാപ്പി ഓണം bro
       പിന്നെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടും ദുഃഖവും സ്വപ്നവും എല്ലാം ഇതിലുണ്ട് ഒരായുസ്സ് മുഴുവൻ വീടിനു വേണ്ടി അധ്വാനിച്ച് ഒരു ജീവിതം ആണ് പ്രവാസികളുടെ

Demon king • 31-08-2020 09:25

ആ പ്രവാസികൾക്ക് നല്ലത് മാത്രം വരട്ടെ

Vattan • 30-08-2020 20:34

കൊള്ളാം

Dezoza • 30-08-2020 20:30

Ho എന്റെ പൊന്നോ ഒന്നും പറയാനില്ല
ആ രാത്രി അവനെ  തള്ളിയപ്പോ അവരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു

Demon king • 31-08-2020 09:26

ഞാനും കൊന്നാലോ എന്ന് വിജാരിച്ചതാ.... അവൻ ജയിലിൽ പോയ പിന്നെ ദേവു ഒറ്റക്കാവും അതാ....

അഭി (Abhi) • 30-08-2020 18:06

പൊളിച്ചു മുത്തെ പൊളിച്ചു
ഓണം സമ്മാനം തന്നതിൽ
വളരെ അധികം സന്തോഷം
ഇ കൊറോണ അതിന്റ
മൂർത്തി ഭാവം പുറത്ത്
വരുമ്പോള് എല്ലാം മറി
കടകുന്ന പോലെ ഇതും
ഒരുനാൾ മാറി കടകാൻ
സാധിക്കും എന്ന് പ്രധിഷികുന്നൂ
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ
ഓണം ആശംസകൾ നേരുന്നു

Demon king • 30-08-2020 18:11

❤️

Kichu • 30-08-2020 17:45

Polichu.very Good

Demon king • 30-08-2020 18:12

Tnx kichuzzz

Happy onam

തടിയൻ • 30-08-2020 17:40

സഹോ..ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്..ഇതിനു ഒരു തുടർച്ച എഴുതിക്കൂടെ??

ആഗ്രഹം കൊണ്ടാണ്.. പ്ലീസ്???
ബൈദുബൈ കഥ ഗംഭീരം ആണ് കേട്ടോ..

Demon king • 30-08-2020 18:09

Aalojikkam...

Berlin • 30-08-2020 17:32

Ente mwone onnm parayanillia kidilan story?❤️
Sherikkm parnja oru cinema kanda feel?
Otta parte ulluvengilm kureyere chinthippikkunathum padangalum ulla story?
Nannayi snehikkuna kudumbakkarund ee loghath❤️adhe pole chathichukond snehikkunnavarumund ee kadhayil knda pole
Devu thani thankamanu avlde sneham sathyamanu ❤️adhupole oru pennine kittanel punyam chyynm
Manuvm meenuvum avrum? allengilm kunjugalude manssil kallamundavilla avr snehathinte koode nilkkuu
Hpy onam mwuthe?
Snehathoode........❤️

Demon king • 30-08-2020 18:10

Thanks Berlin bro

വികേഷ് കണ്ണൻ • 30-08-2020 16:59

Super story

Sajir • 30-08-2020 16:57

Dear DK ഈ ഓണ ദിനത്തിൽ വായിച്ച മികച്ച കഥ ആണ്.മനോഹരം തീം,അവതരണം,charectors ,ദയലോഗ്‌സു എല്ലാം സൂപ്പർ .ബന്ധങ്ങളുടെ വില പറയുന്ന അതിമനോഹരമായ ഒരു കാവ്യം അതാണ് നന്ദുവിന്റെ സ്വന്തം ദേവൂട്ടി.സ്വന്തം എന്ന് വിജരിച്ചവർ ഒരു ദിവസം ചുവടുമാറ്റിയാൽ സഹിക്കാൻ പറ്റിയെന്നു വരില്ല ദാ ഇതുപോലെ പക്ഷെ അപ്പഴും ഒരാൾ അവന് വേണ്ടിയുണ്ടെങ്കിൽ അത് മതി ഇനിയുള്ള കാലം മുന്നോട്ട് ജീവിക്കാൻ ദേവൂട്ടിയെ പോലെ. ഈ കഥ ഞങ്ങൾക്ക് ഓണസമ്മാനമായി തന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

???സ്നേഹപൂർവം???

Demon king • 30-08-2020 17:05

നിങ്ങളുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതിപ്പിച്ചത്

Sajir • 30-08-2020 22:37

തീർച്ചയായും അത് എന്നും എപ്പോഴും കാണും നല്ല രചനകൾ ആയി മുന്നോട്ട് വരിക ഹൃദയം നിറഞ്ഞ ഓണാശംസകൾ.

രാജാവിന്റെ മകൻ • 30-08-2020 16:44

ബ്രോ ഓണസമ്മാനം തകർത്തു ??ഒരു ചെറിയ സ്റ്റോറി ആണെകിലും ഒരുപാട് ആശയം നിറഞ്ഞു നിൽക്കുന്നു ♥️♥️

Demon king • 30-08-2020 16:52

❤️❤️❤️❤️❤️

Sk • 30-08-2020 15:14

ബ്രോ സ്റ്റോറി കൊള്ളാം ദേവും നന്ദുവും പേര് കേട്ടപ്പോൾ തന്നെ എനിക്ക് വില്ലിയുടെ ദേവനന്ദ സ്റ്റോറി ഓർമ വന്നു.

Demon king • 30-08-2020 16:52

Athu seriyaanallo

Sparkling_spy • 30-08-2020 15:00

Bro അടിപൊളി.... spr ആയിട്ടുണ്ട് നല്ലൊരു ഓണാസദ്യ പോലെ ഇണ്ട്....
Happy ഓണം bro ??

Demon king • 30-08-2020 16:51

Tnxx mutheey

Ny • 30-08-2020 13:09

അപ്പോൾ ഓണസദ്യയായി കഥ തന്നതിന് thanks. ഏവർക്കും ഓണാശംസകൾ....

Demon king • 30-08-2020 14:00

Erikkatteee....

Pinne happy coronam

Njan SK • 30-08-2020 13:05

super..adipoli...happy onam

Demon king • 30-08-2020 14:00

Happy onam

❤❤Nairobi ❤❤ • 30-08-2020 13:00

Poli nayakan ayal inganae venam

❤❤Nairobi ❤❤ • 30-08-2020 13:00

Parayan vittu " Happpy onam"

Demon king • 30-08-2020 13:57

Happy onam

Sja • 30-08-2020 12:37

❤️?❤️

Kamuki?? • 30-08-2020 12:35

Othiri estham ayi onam sammanam????❤❤❤❤❤❤❤❤

കാലൻ • 30-08-2020 12:30

?

Demon king • 30-08-2020 13:56

❤️?