Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 1
?"
"ഷെമീന ".
"ഷെമി നല്ല പേര്. ഞാൻ നബീല് "
"ഞാൻ ചോദിച്ചില്ല "
"ഇയ്യ് ചോതിച്ചില്ലെങ്കിലും പറയണ്ട കടമ എനിക്കില്ലേ "
എനിക്കെന്തോ അവനോടു സംസാരിക്കും തോറും വീണ്ടും സംസാരിക്കാൻ തോന്നി ആദ്യത്തെ ഭയമെല്ലാം പോയി. എന്നാലും ആ സംസാരത്തിൽ നിന്നു പുറത്തുവരാൻ ഞാൻ പറഞ്ഞു.
"മതി ഇക്കാ വരാൻ സമയമായി. ഫോൺ വെച്ചോ ".
"ശെരി ഞാൻ ഇനി ഇന്നു വിളിച്ചു നിന്നെ ശല്യം ചെയ്യില്ല. ഞാൻ നാളെ വിളിക്കാം. ഇന്നു നീ നന്നായി ആലോചിക്കൂ. എന്റെ ഫ്രണ്ട്ഷിപ് ഇഷ്ടമായെങ്കിൽ മാത്രം നാളെ ഫോൺ എടുത്താൽ മതി. എടുത്തില്ലെങ്കിൽ പിന്നെ ഞാൻ വിളിച്ചു ശല്യം ചെയ്യില്ല. ഒകെ ബൈ ".
ഞാനൊന്നു മൂളി ഫോൺ വെച്ചു.
എനിക്കെന്തോ അവനിൽ എന്തോ സത്യസന്തത ഉള്ളതുപോലെ തോന്നി. അന്ന് ഞാൻ പിന്നൊന്നും ശ്രദ്ധിച്ചില്ല. ഇന്റെ ഇക്കാനെ കുറിച്ച് ആലോചിക്കുമ്പോൾ മാത്രമാണ് നെഞ്ചുപിടക്കുന്നതു. ഇതുവരെ ഞാൻ ഒന്നും ഇക്കാട് മറച്ചു വെച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന്. ഒരു പക്ഷെ എട്ടാം ക്ലാസ്സിൽ പഠിപ്പു നിറുത്തിയ എനിക്ക് മാത്രമാകും ഇതൊക്കെ വല്യ പ്രേശ്നമായി തോന്നുന്നത്. അയലത്തെ സുലു എപ്പോഴും ഫോണിലാ ഓൾടെ സ്കൂളിലും കോളേജിലും പഠിച്ച ചെക്കമ്മാരായിട്ടു ഫുൾടൈം സൊള്ളലാണ് പണി. ഓൾടെ കെട്ടിയോൻ ദുബായില. അതാകും ഇത്ര ധൈര്യം. ഇന്റെ ഇക്കാ ഇത്രേ അടുത്തില്ലേ പിന്നെ ഞാനെന്തിനാ വേറെ
ചെക്കന്മാരേറ്റു സംസാരിക്കുന്നതു. ഇക്ക് ഇനി അങ്ങനെ കൂട്ട് വേണം എന്ന് തോന്നുമ്പോൾ വിളിക്കാം. അല്ല പിന്നെ. അങ്ങനെ ഞാൻ ഒരു തീരുമാനത്തിലെത്തി.
പിറ്റേന്ന് അവൻ വിളിച്ചപ്പോൾ ഞാൻ
💬 Comments
View all comments