0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 1

Author : sanjuguru Read All Parts 1.5K

പിന്നെ ഫോൺ എടുത്തില്ല. അവൻ വാക്കുപാലിച്ചു പിനീട് അവൻ എന്നെ വിളിച്ചിട്ടില്ല. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോൾ പിന്നെ എനിക്ക് ഏഴാം മാസമായി. വീട്ടിലെ പണികൾ ഒന്നുംക;ഥ'ക.ള്‍.കോ;o ചെയ്യാൻ പറ്റാത്ത അവസ്ഥ. മിക്കവാറും സമയം ഞാൻ റെസ്റ്റിൽ ആകും. അങ്ങനെ ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്താണ് നബീലിന്റെ കാര്യം ഓർമ വന്നത്. അവൻ പിന്നെ എന്നെ വിളിച്ചു ശല്യം ചെയാത്തതിൽ എനിക്ക് അവനോടു ഒരു ബഹുമാനം തോന്നി. വിചാരിച്ചപോലെയല്ല അവൻ നല്ലവനാ. വാക്കു പാലിച്ചല്ലോ. ഞാൻ ഫോണിൽ അവന്റെ നമ്പർ എടുത്തു കുറെ ആലോചിച്ചു. വിളിക്കണോ വേണ്ടയോ. അവസാനം ഞാൻ വിളിക്കാൻ തീരുമാനിച്ചു. നമ്പർ ഡയൽ ചെയ്തു, റിങ് ചെയുന്നുണ്ട്.

"ഹലോ "

"ഹലോ ആരാ ?"

"ഞാൻ ഷെമീനയാണ് ഓർമ്മയില്ലേ, മറന്നുപോയോ ?"

"അയ്യോ ഇല്ല, ഞാൻ അന്നേ തന്റെ നമ്പർ ഡിലീറ്റ് ചെയ്തു. പിന്നെ വിളികൂല ന്നു പറഞ്ഞതല്ലേ. അതാ ഡിലീറ്റ് ചെയ്തേ "

"ഞാനിങ്ങനെ പെട്ടന്ന് തന്റെ കാര്യം ഓർമ വന്നപ്പോൾ വെറുതെ വിളിച്ചു നോക്കിയതാ "

"ഞാൻ വിചാരിച്ചു ഇനി നമ്മൾ സംസാരിക്കില്ലെന്ന്. താൻ ഫോൺ കട്ട്‌ ചെയ്തോ ഞാൻ അങ്ങോട്ട്‌ വിളിക്കാം "

ഞാൻ ഫോൺ കട്ട്‌ ചെയ്തു. അതെന്തായാലും എനിക്ക് ലാഭമായി. ഇക്കാ ചെയ്തുതരുന്ന ചെറിയ റീചാർജ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഇക്കാടെന്നു ചീത്ത കേൾക്കും. നബീലും കരുതിയിട്ടുണ്ടാവുക അതാണ് അവൻ എനിക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടാവുക. കാൾ അറ്റൻഡ് ചെയ്തു വീണ്ടും സംസാരിച്ചു തുടങ്ങി.

"താൻ എന്നേക്കാൾ മൂത്തതാണ് എന്ന് എനിക്കറിയാം. എന്നാലും ഞാൻ ഷെമി

💬 Comments

View all comments