0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 2

Author : sanjuguru Read All Parts 1.6K

എന്തോ നിന്റെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ട്.  എന്താ നിനക്ക് പറ്റിയെ ?"

"ഒന്നുമില്ലെടി".

"പറയടാ. എനിക്ക് വിഷമാക്കുമെടാ.  നിനക്ക് എന്നോട് പറഞ്ഞൂടെ എന്താണെങ്കിലും "

അത് പറഞ്ഞതും അവൻ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. ഞാൻ കുറെ അവനോടു ചോദിക്കുന്നുണ്ട് എന്താണെന്നു. അവനു ഒന്നും പറയാൻ കഴിയുന്നില്ല. അവന്റെ കരച്ചിൽ കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു.  മെല്ലെ മെല്ലെ അവൻ കരച്ചിൽ ഒതുക്കിപിടിക്കാൻ ശ്രമിച്ചു.

"ഇന്റെ മുത്തുമോനല്ലടാ...  ഇന്നോട് പറ ഇയ്യ്‌.  എന്നെ വിഷമിപ്പിക്കല്ലേട മോനെ ".

"എനിക്ക് പറ്റുന്നില്ല ഷെമി..  നീയില്ലാണ്ട് ഇക്ക് പറ്റുന്നില്ല. "

"നമ്മടെ വിധി അങ്ങാനായിപ്പോയില്ലേ ?"

"ഇന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇയ്യ്‌ മാത്ര.  അനക്ക് വേണ്ടി മാത്ര ഞാനിപ്പോ ജീവിക്കുന്നത്. ഇക്ക് അന്നേ വേണം ഇന്റെ പെണ്ണായിട്ടു. "

"അതിനു ഞാനെന്തു ചെയ്യാനാടാ മോനെ ".

"ഇയ്യിന്റെ കൂടെ ഇറങ്ങിവാ.  നമുക്കൊരുമിച്ചു ജീവിക്കാം.  എനിക്കിപ്പോ ഒരു പ്രശ്നങ്ങളും ഇല്ല.  നീ എന്റെ കൂടെ വന്നാ മാത്രം മതി. "

"ഇയ്യെന്ത് വാർത്താനാടാ മോനെ പറയുന്നത്.  ഇയ്യെന്ത് ആലോയിച്ചിട്ട.  ഇക്കൊരു ഭർത്താവില്ലേ. കുട്ടിയോളില്ലേ. "

"എല്ലാം നല്ലപോലെ ആലോചിച്ചോണ്ടാ ഞാൻ പറയുന്നത്. ഇയ്യിത്രേം കാലം ആന്റിക്കാടെകൂടെ ജീവിച്ചില്ലേ.  ഞാനും അന്നേ അത്രത്തോളം ഇഷ്ടപെടുന്നില്ലേ ഇനി ഇന്റെ കൂടെ ജീവിക്കു ഇയ്യ്‌.  നമ്മളൊന്നായതിനു ശേഷം എന്റെകുട്ടിയോള്ളേം കൊണ്ടുവരാം ".

"ഇജ്ജ് പറയുന്നതൊക്കെ പൊട്ടതാരാണ്. "

"ഇതല്ലാണ്ട് നമ്മുക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല.  ഇക്ക് അന്റെ കൂടെ ഓർമിച്ചു ജീവിച്ചാ മതി. അതിനു ഇയ്യ്‌ ഒരു വഴി പറയു ഞാൻ

💬 Comments

View all comments