Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
ഞങ്ങൾ അത് അവിടിരുന്നു കഴിക്കുന്ന സമയം മറ്റവർ വണ്ടിയുടെ മുന്നിൽ നിന്ന് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. മൂന്നുപേരും സിഗരറ്റ് വലിക്കുന്നുണ്ട്.
ഞാൻ ഇർഫാനോട് ചോദിച്ചു
ഞാൻ : കോഴിക്കോടുള്ള നബീൽ എങ്ങനെയാ തൃശൂർ ഉള്ള വിഷ്ണു ഫ്രണ്ട് ആയതു ? അവൻ വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലാത്തതുകൊണ്ടു സ്കൂൾ കോളേജ് ഫ്രണ്ട് ആകില്ല.
ഇർഫാൻ :അത് ബാബിക്കു അറിയില്ലേ ? നബിൾക്കാകു വണ്ടി കച്ചവടത്തിന്റെ പരിപാടിയുണ്ട്. അങ്ങനെ ഉള്ള പരിജയമാ. ഇവിടെ മാത്രല്ല എല്ലായിടത്തും ഫ്രണ്ട്‌സ് ഉണ്ട്.
ഞാൻ : അവൻ കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി ഇപ്പൊ നമ്മളെന്താ ചെയ്യാ. ഇന്നു രാത്രി എവിടാ തങ്ങുക.
ഇർഫാൻ : അറിയില്ല. അതാവും അവർ ചർച്ച ചെയുന്നത്. വേഗം കഴിച്ചോ, ഇവിടുന്നു വേഗം പോകാം.
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവർ വന്നു വണ്ടിയിൽ കേറി. എന്നിട്ട് പറഞ്ഞു
വിഷ്ണു : ഇന്നു ഒരു രാത്രി അഡ്ജസ്റ്റ് ചെയ്യണം. നാളെ രാവിലെ നമ്മുക്ക് വീട്ടിൽ പോകാം. ഞാൻ പുതുക്കാട് ഫോറെസ്റ്റ് റേഞ്ച് ൽ ഞാനക്കൊരു ചെറിയ ജാതി പ്ലന്റഷന് ഉണ്ട് തല്ക്കാലം നമ്മുക്ക് അവിടെ പോകാം. നാളെ രാവിലെ വരെ മാത്രം.
ഞാൻ നബീലിനെ നോക്കി. വേറെ വഴിയൊന്നുമില്ലെന്നു അവൻ കണ്ണുകൊണ്ടു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടുന്ന് പ്ലാനറ്റേഷനിലേക്കു പോയി. വഴിയിൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസർമാർ ആരും ഉണ്ടാകല്ലേ എന്ന് പ്രാര്ഥിച്ചായിരുന്നു പോക്ക്.
കാട് കേറും തോറും വെളിച്ചം കുറഞ്ഞു വന്നു. വീടുകൾ ഇല്ലാതായി തുടങ്ങി. എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ഉള്ളിലോട്ടുള്ള ഒരു ചെമ്മൺ പാതയിൽ വണ്ടി
💬 Comments
View all comments