0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3

Author : sanjuguru Read All Parts 1.3K

നീങ്ങി തുടങ്ങി. വഴിയുടെ ഇരു വശങ്ങളിലും ജാതി മരങ്ങൾ കാണുന്നുണ്ട്.  അവസാനം വണ്ടിപോയി നിന്നത് ഒരു ഒഴിഞ്ഞ ഷെഡിനകത്തായിരുന്നു.  ഷെഡ്ഡന്നു പറഞ്ഞാൽ മേല്ക്കൂര മാത്രം ഉണ്ട്. നാലുകാലിൽ നാട്ടിയ ഓലയും ടാര്പോളിനും മേഞ്ഞ ഒരു ഷെഡ്ഡ്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി. കൂരാകൂരിരുട്ടു... ഒന്നും കാണുന്നില്ല.

വിഷ്ണു ഒരു സിഗരറ്റ് കത്തിച്ചു. എന്നിട്ട് പറഞ്ഞു

വിഷ്ണു :ഇന്നിവിടെ കൂടാം.. ഒരു സൗകര്യവും ഇല്ല ഇവിടെ.  ഒന്നു അഡ്ജസ്റ്റ് ചെയ്യൂ നാളെ രാവിലെ വരെയല്ലേ. ഒരുറപ്പു മാത്രം എനിക്ക് തരാൻ കഴിയും. നിങ്ങളെ അനേഷിച്ചു ആരും ഇവിടെ വരില്ല.

വേറെ ഒരു വഴിയില്ലാത്തതു കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു നിൽക്കാം.  ഞാൻ നബീലിനോട് ചെവിയിൽ പറഞ്ഞു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടെന്നു.  അവൻ ആ കുഞ്ഞു ഫോണിലെ ലൈറ്റ് കത്തിച്ഛ് എന്റെ കൂടെ തോട്ടത്തിലേക്ക്  നടന്നു

നബീൽ : ഡാ ഇപ്പൊ വരാടാ.  ഇവളെ കൂടെ ഒന്നു ചെല്ലട്ടെ.

വിഷ്ണു : എടാ ഒരുപാടു ദൂരേക്ക് പോകണ്ട.

ഞങ്ങൾ കുറച്ചു നടന്ന് ഒരിടത്തു ഇരുന്നോളാൻ പറഞ്ഞു. തീരെ വെളിച്ചം ഇല്ലാത്തതുകൊണ്ട് നബീലിനോട് ഞാൻ കൂടെ ഇരിക്കാൻ പറഞ്ഞു.  അവനും എന്റെ കൂടെയിരുന്നു.  ഞാൻ  ശർർ നു മണ്ണിൽ മൂത്രമൊഴിച്ചു.

ഞാൻ : ഡാ കഴുകാൻ വെള്ളമില്ല.

നബീൽ : സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.

ഞാൻ :അയ്യടാ...

ഞങൾ രണ്ടുപേരും ചിരിച്ചു കൊണ്ട് എഴുനേറ്റു.

നബീൽ : നിനക്ക് വിഷമമായോ ?

ഞാൻ : എന്തിനു ?

നബീൽ : നീ കുറെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നില്ലേ.  താമസിക്കാൻ ഇടമില്ല,

💬 Comments

View all comments