0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 1.3K

സമ്മതിച്ചില്ല.  പക്ഷെ ഇപ്പൊ സമ്മതിച്ചു.

വിജി : കിട്ടേണ്ടത് കിട്ടിയപ്പോൾ സമ്മതിച്ചു അല്ലെ ? വിജി എന്നെ നോക്കി ചോദിച്ചു.

ഞാൻ : ആരു സമ്മതിച്ചു ?

നബീൽ : നീ തന്നെ.

വിജി : എന്റെ ഷെമീന വിട്ടു കള.  നിങ്ങൾ അവിടെ പോയാൽ പിന്നെ കുറച്ചു ദിവസം കഴിഞ്ഞല്ലേ ഇങ്ങോട്ട് വരൂ.  അവര് ആഘോഷിക്കട്ടെ.

ഞാൻ : എന്നാലും വിജി,  എനിക്കെന്തോ ഒരു പേടി.

വിജി : ഞാനില്ലേ ഇവിടെ.  വേണമെങ്കിൽ നമ്മുക്കും ഒരെണ്ണം അടിക്കാം.

നബീൽ : അങ്ങനെ പറഞ്ഞുകൊടുക്ക് വിജി.  ഇനി ഞാനൊന്നും പറയുന്നില്ല.

നബീൽ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൻ അവരുടെ അടുത്തേക്ക് പോയി.

ഞാൻ : വിജി കഴിക്കോ ?

വിജി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒന്നു ചിരിച്ച്. വിജി : ഷമീന അടുത്ത പ്രാവശ്യം വന്നിട്ട്.  ഒരു മാസം എന്റെകൂടെ നിന്നു നോക്ക്.  അപ്പൊ അറിയാം എന്റെ വിശ്വരൂപം.

അവൾ ചരിച്ചുകൊണ്ടു ഗ്ലാസ്‌ എടുത്ത് വെച്ചു.  ഞാനത്ഭുതത്തോടെ അവളെ നോക്കി.

വിജി : താൻ വിചാരിക്കുന്നപോലെ ഞാൻ അത്ര മോശം ഒന്നും അല്ലാട്ടോ.  അവര് കമ്പനി കൂടുമ്പോൾ കൂടെയിരിക്കും. വിഷ്ണു എനിക്ക് നല്ല സപ്പോർട്ട് ആണ്.  അവന്റെ കൂടെ അവന്റെ സന്തോഷത്തിൽ ഞാനും അങ്ങനെയങ്ങനെ....  ഒക്കെ നിനക്ക് മനസിലാവും വാ.

ഞങ്ങൾ ഗ്ലാസ്‌ എടുത്തോണ്ട് അങ്ങോട്ട്‌ ചെന്നു.  ചെല്ലുമ്പോൾ ഇർഫാൻ അവിടെ നിന്നു മുകളിലോട്ടു കയറി പോകുന്നുണ്ട്.

നബീൽ : നീ എവിടെ പോവാ ? കൂടുന്നില്ലേ ?

ഇർഫാൻ : നമ്മളില്ലേ.... മമ്മൂട്ടിയെപോലെ

💬 Comments

View all comments