0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 1.3K

ഡയലോഗ് അടിച്ചുകൊണ്ടു അവൻ അവിടുന്ന് മേലെയുള്ള മുറിയിലേക്ക് പോയി.

ഗ്ലാസ്സുകളിൽ കൃത്യം അളവ് മദ്യം ഒഴിച്ച് അവർ കഴിക്കാൻ വേണ്ടി ഒരുങ്ങി.  വിഷ്ണു ഒരു ഗ്ലാസ്‌ എടുത്ത് എഴുനേറ്റ് നിന്ന് എനിക്കും നബീലിനും മംഗളം നേർന്ന് ഞങ്ങൾക്ക് വേണ്ടിയാണ് ഈ ആഘോഷം എന്ന് പ്രഖ്യാപിച്ചു ചീര്സ് പറഞ്ഞ് നുണഞ്ഞു. നബീൽ വിവേക് വിഷ്ണു പരസ്പരം ഗ്ലാസ്സുകൾ മുട്ടിച്ചു അടി തുടങ്ങി.

അവർ കഴിച്ചുകൊണ്ടേ ഇരുന്നു അവർ എന്തിക്കെയോ പഴയ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്.  ഞാൻ ഇതൊന്നും കേൾക്കാതെ ഒരു ഭാഗത്തു ബോർ അടിച്ചിരുന്നു. നബീൽ ഒരു കവറിൽ നിന്നും ഒരു ബിരിയാണി പാർസൽ എടുത്ത് തന്ന് എന്നോട് കഴിച്ചോളാൻ പറഞ്ഞു.

ഞാൻ : ഇപ്പൊ ചായ കുടിച്ചല്ലെ ഉള്ളു.  കുറച്ചു കഴിഞ്ഞു കഴിക്കാം.

നബീൽ : ഞങ്ങൾ ഇതു കഴിഞ്ഞാൽ ഒന്നു ഉറങ്ങാൻ പോകും.  പിന്നെ വൈകീട്ടെ എണീക്കൂ.  നീ ഇതു കഴിച്ച് മേലേ പോയി ഉറങ്ങിക്കോ.  രാത്രി ഉറക്കം ഒന്നും ഉണ്ടാകില്ല.

ഞാൻ ഒരു പാർസൽ എടുത്തോണ്ട് ഡൈനിങ്ങ് ടേബിളിലേക്കു പോയി. അവരെല്ലാം ഇപ്പൊ തന്നെ കുഴങ്ങിയിരിക്കുന്നു.  മദ്യം തലക്കുപിടിച്ചെന്നു എനിക്ക് മനസിലായി.  വിജി അപ്പൊ രണ്ടു ഗ്ലാസിൽ മദ്യം എടുത്തോണ്ട് എന്റെയടുത്തേക്കു വന്നു.  കയ്യിൽ ഒരു ബിരിയാണി പൊതിയുമുണ്ട്.

വിജി : തനിക്ക് ബോറടിച്ചു അല്ലെ ?

ഞാൻ : ഏയ്‌ അങ്ങനെയൊന്നുമില്ല.

വിജി : കള്ളുകുടിയന്മാരുടെ ഇടയിൽ കള്ളുകുടിക്കാതെ ഇരിക്കുന്നത് വല്ലാത്ത ബോറടിയാണ്. സാരല്ല ഇതു കഴിച്ച് പോയി കിടന്നുറങ്ങിക്കോ.

ഞാൻ : ഇതാർക്ക ഈ ഗ്ലാസിൽ ?

വിജി : നമ്മുക്ക്

💬 Comments

View all comments