0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 726

നിങ്ങൾ അവിടെ പോയാൽ പിന്നെ കുറച്ചു ദിവസം കഴിഞ്ഞല്ലേ ഇങ്ങോട്ട് വരൂ.  അവര് ആഘോഷിക്കട്ടെ.

ഞാൻ : എന്നാലും വിജി,  എനിക്കെന്തോ ഒരു പേടി.

വിജി : ഞാനില്ലേ ഇവിടെ.  വേണമെങ്കിൽ നമ്മുക്കും ഒരെണ്ണം അടിക്കാം.

നബീൽ : അങ്ങനെ പറഞ്ഞുകൊടുക്ക് വിജി.  ഇനി ഞാനൊന്നും പറയുന്നില്ല.

നബീൽ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൻ അവരുടെ അടുത്തേക്ക് പോയി.

ഞാൻ : വിജി കഴിക്കോ ?

വിജി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒന്നു ചിരിച്ച്. വിജി : ഷമീന അടുത്ത പ്രാവശ്യം വന്നിട്ട്.  ഒരു മാസം എന്റെകൂടെ നിന്നു നോക്ക്.  അപ്പൊ അറിയാം എന്റെ വിശ്വരൂപം.

അവൾ ചരിച്ചുകൊണ്ടു ഗ്ലാസ്‌ എടുത്ത് വെച്ചു.  ഞാനത്ഭുതത്തോടെ അവളെ നോക്കി.

വിജി : താൻ വിചാരിക്കുന്നപോലെ ഞാൻ അത്ര മോശം ഒന്നും അല്ലാട്ടോ.  അവര് കമ്പനി കൂടുമ്പോൾ കൂടെയിരിക്കും. വിഷ്ണു എനിക്ക് നല്ല സപ്പോർട്ട് ആണ്.  അവന്റെ കൂടെ അവന്റെ സന്തോഷത്തിൽ ഞാനും അങ്ങനെയങ്ങനെ....  ഒക്കെ നിനക്ക് മനസിലാവും വാ.

ഞങ്ങൾ ഗ്ലാസ്‌ എടുത്തോണ്ട് അങ്ങോട്ട്‌ ചെന്നു.  ചെല്ലുമ്പോൾ ഇർഫാൻ അവിടെ നിന്നു മുകളിലോട്ടു കയറി പോകുന്നുണ്ട്.

നബീൽ : നീ എവിടെ പോവാ ? കൂടുന്നില്ലേ ?

ഇർഫാൻ : നമ്മളില്ലേ.... മമ്മൂട്ടിയെപോലെ ഡയലോഗ് അടിച്ചുകൊണ്ടു അവൻ അവിടുന്ന് മേലെയുള്ള മുറിയിലേക്ക് പോയി.

ഗ്ലാസ്സുകളിൽ കൃത്യം അളവ് മദ്യം ഒഴിച്ച് അവർ കഴിക്കാൻ വേണ്ടി ഒരുങ്ങി.  വിഷ്ണു ഒരു ഗ്ലാസ്‌ എടുത്ത് എഴുനേറ്റ് നിന്ന് എനിക്കും നബീലിനും മംഗളം നേർന്ന് ഞങ്ങൾക്ക് വേണ്ടിയാണ് ഈ ആഘോഷം എന്ന് പ്രഖ്യാപിച്ചു ചീര്സ് പറഞ്ഞ് നുണഞ്ഞു. നബീൽ വിവേക് വിഷ്ണു പരസ്പരം ഗ്ലാസ്സുകൾ മുട്ടിച്ചു അടി തുടങ്ങി.

അവർ കഴിച്ചുകൊണ്ടേ ഇരുന്നു അവർ എന്തിക്കെയോ പഴയ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്.  ഞാൻ ഇതൊന്നും കേൾക്കാതെ ഒരു ഭാഗത്തു ബോർ അടിച്ചിരുന്നു. നബീൽ ഒരു കവറിൽ നിന്നും ഒരു ബിരിയാണി പാർസൽ എടുത്ത് തന്ന് എന്നോട് കഴിച്ചോളാൻ പറഞ്ഞു.

ഞാൻ : ഇപ്പൊ ചായ കുടിച്ചല്ലെ ഉള്ളു.  കുറച്ചു കഴിഞ്ഞു കഴിക്കാം.

💬 Comments

View all comments