0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 5

Author : sanjuguru Read All Parts 812

വന്നു ശേഷം ഞാനും പോയി കുളിച്ചിട്ടു വന്നു.  എന്നിട്ട് ഞങ്ങൾ ആ റൂമിലെ ബെഡിൽ പുതപ്പുകൊണ്ട് മൂടി കെട്ടിപിടിച്ച് കിടന്നു.  അപ്പോൾ ഏകദേശം 2 മണി ആയിരുന്നു.  അന്നത്തെ കളിയുടെ ക്ഷീണം കൊണ്ടു വളരെ പെട്ടന്ന് തന്നെ ഞങ്ങൾ കിടന്നുറങ്ങി.

ഏകദേശം ഒരു 4.30 മണിയായപ്പോളാണ് എന്തോ എന്റെ കവിളിൽ ഇഴയുന്നപോലെ തോന്നി.  ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ അതു നബീൽ ആയിരുന്നു. ഞാനെഴുന്നേറ്റു, വിജിയെയും വിളിച്ചുണർത്തി.  പോകാൻ സമയമായെന്ന് പറഞ്ഞു. എന്നിട്ട് നബീൽ താഴേക്കു പോയി. ഞാനും വിജിയും എളുപ്പം ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.

നബീൽ : ഷെമീന,  നീ ഇപ്പൊ വിജിയുടെ കൂടെ പോ.  എന്നിട്ട് രാത്രിയാകുന്ന വരെ വിജിയുടെ ഹോസ്റ്റലിൽ നിന്നോ.

ഞാൻ : അതെന്തിനാ നമ്മളെല്ലാവരും ഒരുമിച്ചല്ലേ പോകുന്നത് ?

വിഷ്ണു : അല്ല.  ഇപ്പൊ വിവേക് നിങ്ങളെ ഹോസ്റ്റലിൽ കൊണ്ടാകും.  ഇവളുടെ ഹോസ്റ്റൽ റെയിൽവേ സ്റ്റേഷന്റെ അടുത്താണ്.  രാത്രി നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി. ഞാനും നബീലും അവിടെയുണ്ടാകും.  ഇർഫാനും വിവേകും മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടിയിൽ കേറും.  എല്ലാരും കൂടി ഒരുമിച്ചു കേറിയാൽ ശെരിയാവില്ല.

വിജി : നീ പോരെ,  എന്റെകൂടെയല്ലേ...  പേടിക്കണ്ട.

ഞാൻ : ശെരി.

വിഷ്ണു : അപ്പൊ വിവേകേ,  നീയിവരെ കൊണ്ടാക്കിയിട്ടു വാ. പിന്നെ ഷെമീ നീ പര്ദയിട്ടു പോയാൽ മതി മുഖം മറച്ചോ.

ഞാൻ ശെരിയെന്നു തലയാട്ടി.  വിവേക് വണ്ടിയെടുക്കാൻ പുറത്തിറങ്ങി. ഞാനും വിജിയും വണ്ടിയിൽ കേറാൻ നടന്നു.  ഞാനൊന്ന് നബീലിനെ നോക്കി, അവൻ ശെരിയെന്നു തലയാട്ടി. 

💬 Comments

View all comments