0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 6

Author : sanjuguru Read All Parts 1.8K

തോന്നി.  പക്ഷെ എനിക്ക് ഇപ്പോഴും എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.

ഞാൻ : നിനക്കെന്താ പറഞ്ഞാ മനസിലാവാത്തത്.  എന്റെ കുടുംബവും ബന്ധവും എല്ലാം വിട്ടെറിഞ്ഞാണ് ഞാൻ ഇവിടെ വരെ എത്തിയിട്ടുള്ളത്.  ഇനി എനിക്ക് ആകെയുള്ളത് നബീൽ മാത്രമാണ്.  അതുകൂടി ഇല്ലാതായാൽ ഞാൻ പിന്നെ മരിക്കുന്നതാകും നല്ലത്.  അവനെ വിഷമിപ്പിക്കേണ്ട എന്നാ ഒറ്റ കാരണംകൊണ്ട് മാത്രമാണ് ഞാൻ ഇതൊന്നും അവനോടു പറയാത്തത്. നീ ഇനിയും കളിച്ചാൽ ഞാനും എല്ലാം അവനോടു പറയും.

വിഷ്ണു : അവൻ അറിയും എന്ന പേടി ഉള്ളതുകൊണ്ടാണോ.  നീ എന്നെ അടുപ്പിക്കാത്തതു?

ഞാൻ : അല്ല. നീ വിചാരിക്കുന്ന പോലെ സുഖത്തിനുവേണ്ടി ഇറങ്ങി പുറപെട്ടവൾ അല്ല ഞാൻ.  ഞങ്ങളുടെ പ്രണയം ജയിക്കണം എന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ് പ്രായവ്യത്യാസം പോലും നോക്കാതെ അവന്റെ കൂടെ ഇറങ്ങി വന്നത്.ക "m bi-^ക്കു^,ട്ട,.ന്‍^^.n,,e,,റ്റ്

വിഷ്ണു : ശെരി ഇനി ഞാൻ ശല്യം ചെയ്യില്ല.

ഞാൻ പിന്നൊന്നും അവനോടു പറയാൻ പോയില്ല. ഞങ്ങൾ കുറച്ച് നേരം അവിടെ തന്നെ നിന്നു.  അടുത്തുള്ള ചായക്കടയിൽ നിന്നു അവൻ എനിക്കൊരു ചായ വാങ്ങി തന്നു.  അതും കുടിച്ചു അവിടെ നിൽകുമ്പോൾ അവർ വന്നു.

ഇർഫാൻ : ഇന്ന് താമസിക്കാൻ എന്റെ റൂം ഉണ്ട്.  ഫ്രണ്ട്‌സ് എല്ലാം semester ലീവ് il നാട്ടിൽ ആണ്.  ഒരു അഞ്ചാറ് ദിവസം അവിടെ നിൽക്കാം.

വിവേക് : എടാ അതു ബാച്‌ലർ സ് റൂം അല്ലെ.  ഒരു പെണ്ണിനേറ്റു അവിടെ കേറിചെന്നാൽ പ്രശ്നമാകില്ലേ ?

ഇർഫാൻ : ഇപ്പൊ രാത്രി അവിടെ കേറുമ്പോൾ ആരും അറിയില്ല. 

💬 Comments

View all comments