Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 6
രണ്ടു ദിവസം ആരും കാണാതെ ബാബി അവിടെ ഇരുന്നാൽ മതി. ഇപ്പൊ ഞാനും നബീല്ക്കയും ഉള്ളതുകൊണ്ട് ഉപ്പ രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ പോകും. അപ്പൊ നമ്മുക്ക് ഉപ്പാടെ മുറിയിലേക്ക് പോകാം. അതു പോരെ, Ok alle?
ഞാൻ : എനിക്ക് കുഴപ്പമില്ല.
വിവേക് : അപ്പൊ അതു ok ആയി. വിഷ്ണു എന്താ നമ്മുടെ പ്ലാൻ. നമ്മുക്ക് ഇപ്പൊ തന്നെ തിരിച്ചു നാട്ടിലോട്ട് വിട്ടാലോ ? എന്തായാലും ഇന്നത്തെ ഉറക്കം പോയി, അങ്ങനെയാണെങ്കിൽ നാളെ രാവിലെ അവിടെ എത്തി നല്ലൊരു ഉറക്കം പാസാക്കാം.
വിഷ്ണു : ഞാൻ റെഡിയാണ്. പക്ഷെ ട്രയിനിലെ ഇരുപ്പു ശെരിയായില്ല നല്ല പുറംവേദനയുണ്ട്. നമ്മുക്ക് നാളെ കാലത്ത് പോയാൽ പോരെ.
നബീൽ : അതു മതിയട. വെറുത്തു ഇപ്പൊ തന്നെ പോയി വെറുതെ വേദന കൂട്ടണ്ട.
വിഷ്ണു : നാളെ പോകാനെങ്കിൽ എനിക്ക് കോയമ്പത്തൂർ ന് കുറച്ച് സ്പെയർ പാർട്സ് എടുക്കാൻ ഉണ്ട്. അതും അങ്ങ് നടത്താം.
വിവേക് : എന്ന അങ്ങനെയാകട്ടെ.
വിഷ്ണു : ഡാ ഇർഫാനെ നിന്റെ റൂമിൽ നമ്മൾക്കെല്ലാവർക്കും നിൽക്കാൻ സ്ഥലമുണ്ടോ ? ഇല്ലെങ്കിൽ ഞങ്ങൾ ഇവിടെ ഒരു റൂം എടുത്തോളാം.
ഇർഫാൻ : അതൊക്കെ ഉണ്ട്. നിങ്ങൾ വാ.
ഞങ്ങൾ അവിടുന്ന് തന്നെ വേറൊരു ബസ് കയറി. ഇർഫാന്റെ റൂം അഞ്ചുറോഡ് എന്ന സ്ഥലത്താണ്. അവിടെ ഇറങ്ങി അവന്റെ റൂമിലേക്ക് നടന്നു. റൂമെന്നു പറയാൻ പറ്റില്ല. ഒരു വീടിന്റെ മുകളിലേ പോർഷൻ. അതിലേക്കു പുറത്തുകൂടി കോണി വഴി കയറി ചെല്ലാം. ഞങ്ങൾ ഗേറ്റ് തുറന്ന് പതിയെ ശബ്ദം
💬 Comments
View all comments