0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 7

Author : sanjuguru Read All Parts 734

: ഇനിയെന്താ നമ്മൾ ചെയ്യാ?

നബീൽ : നമ്മുക്ക് ഇന്ന് രാത്രി ഒരു മൂന്ന് നാലു മണിയാകുമ്പോളേക്കും ഇവിടുന്നു ഇറങ്ങാം. എന്നിട്ട്‌ തത്കാലത്തിനു ഒരു മുറികണ്ടുപിടിച്ചിട്ടുണ്ട് അവിടെ പോകാം. രണ്ടു ദിവസം കൂടി അവിടെ തങ്ങാം.  പിന്നെ നമ്മൾ ഒരുമിച്ചു നാട്ടിൽ പോകും എന്നിട്ട്‌ നിന്നെ കോടതിയിൽ ഹാജരാകാം.  നീ അവിടെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി വന്നതാണെന്ന് പറഞ്ഞാമതി.  നമ്മുക്ക് ഒരു വക്കീലിനെ ഏർപ്പാടാക്കാൻ വിഷ്ണുവിന് വിളിച്ച് പറയാം.

ഞാൻ : എനിക്ക് നാട്ടിലേക്കു പോകാൻ പേടിയാകുന്നുണ്ട്.

നബീൽ : നാട്ടിൽ പോയാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ ആയി തീരും എന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പൊ നമ്മൾ നാടുവിട്ടു എവിടെ പോയിട്ടും കാര്യമില്ല. എപ്പോഴും ഈ കഷ്ടപ്പാടും ദുരിതവും നമ്മുടെ കൂടെയുണ്ടാകും, കൂട്ടുകാരെ ബുധിമുട്ടിക്കുന്നതിൽ ഒരു പരിധിയില്ലേ.  അതുകൊണ്ട് നമ്മൾ പോണം.  നീ എപ്പോഴും  എന്റെ കൂടെയെ ഒരു ജീവിതമുള്ളു എന്ന് ഉറച്ചു നിന്നാൽ മതി.

ഞാൻ : എന്നിട്ട്‌

അവൻ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ടെങ്കിലും.  കുറച്ച് നേരത്തേക്കെങ്കിലും എന്നെ പിരിഞ്ഞിരിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ഞാൻ ചോദിച്ചു.

നബീൽ : എന്നിട്ട്‌ നീ നിന്റെ വീട്ടിലേക്കു പൊയ്ക്കോ.  കേസ് കൊടുത്തത് നിന്റെ ഉമ്മയല്ലേ കോടതി അവരുടെ കൂടയെ നിന്നെ വിടുകയുള്ളു. ഞാൻ നിന്റെ ഇക്കാട് സംസാരിക്കാം.  അയാളോട് നിന്നെ മൊഴിചൊല്ലിയിട്ടു കുഞ്ഞുങ്ങളെ വിട്ടു തരാൻ പറയാം. അതിനു തയ്യാറല്ലെങ്കിൽ നമ്മുക്ക് നിയമപരമായി നീങ്ങാം.

ഞാൻ : ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നുണ്ട്...  എന്നാലും നിന്റെയും മക്കളുടെയും കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും.

നബീൽ : ഇപ്പൊ

💬 Comments

View all comments