0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 7

Author : sanjuguru Read All Parts 736

ഞാൻ നിന്നെ തട്ടിക്കൊണ്ടു പോയതുപോലെയാണ് കേസ്.  നാളെ ഞാൻ നിന്റെ ഇക്കയുമായി ഒന്ന് സംസാരിക്കും...  എന്താ അയാളുടെ ഉദ്ദേശം എന്നറിയണമല്ലോ...

ഞാൻ : നാട്ടിൽ പോയാൽ നീ നിന്റെ വീട്ടിലേക്കല്ലേ പിന്നെ പോവുക ?

നബീൽ : അതെ ഞാൻ എന്റെ വീട്ടിലേക്കും നീ നിന്റെ വീട്ടിലേക്കും.

ഞാൻ : നീ പിന്നെ എന്നെ കാണാൻ വരില്ലേ.  എന്നെ മറക്കുമോ ?

അവൻ എന്നെ വിട്ടു പിരിയും എന്ന് തോന്നിയപ്പോൾ തന്നെ എന്റെ ഉള്ളിൽ സംശയം ഉടലെടുത്തു.

നബീൽ : എന്താ മോളേ നീ പറയുന്നേ? നിന്നെ ഉപേക്ഷിക്കുമെന്ന ഭയമുണ്ടോ നിനക്ക്..  അതിനാണോ ഞാൻ ഇത്രേം കഷ്ടപെട്ടതു.  നീ ഇപ്പോഴും എന്നെ ശെരിക്കും മനസിലാക്കിയിട്ടില്ല...

ഞാൻ അവന്റെ വായിൽ കൈവെച്ചു.

ഞാൻ : ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടു പോയാൽ.  അവർ നിന്റെ മനസുമാറ്റാൻ ശ്രമിക്കും.  നീ ചെറിയ പ്രായമാണ്.  എന്റെ വയസ്സും, മൂന്ന് കുട്ടികൾ ഉള്ള കാര്യവുമൊക്കെ അവർ പറഞ്ഞ് നിന്നെ തിരുത്താൻ ശ്രെമിക്കും.

നബീൽ : ഷെമീ...  നീ ആവശ്യമില്ലാത്തതു ഒന്നും ആലോചിച്ചു വിഷമിക്കണ്ട.  അവർ എന്നോട് നിന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ.  പിന്നെ എനിക്ക് ഒരു കുടുംബമില്ലെന്നു ഞാൻ കരുതും.

ഞാൻ : അയ്യോ അങ്ങനെയൊന്നും പറയല്ലേ.  നമ്മുക്ക് എല്ലാവരും വേണം...  പക്ഷെ എനിക്ക് നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ആത്മഹത്യാ അല്ലാതെ എനിക്ക് വേറെ വഴിയില്ല.  അങ്ങനെയൊരു അവസ്ഥയുണ്ടായാൽ എല്ലാവരും എന്നെ ഒരു പിഴച്ചവളായേ കരുതൂ..

നബീൽ : എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീയാണ്. പിന്നെ ഈ

💬 Comments

View all comments