0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 8

Author : sanjuguru Read All Parts 1.2K

എന്റെ ദേഹത്തെ പല നഖക്ഷതങ്ങളിൽ സോപ്പ് വെള്ളം വീഴുമ്പോൾ നീറി പുകഞ്ഞു. തലമുടിയും കക്ഷവുമെല്ലാം നല്ലവണ്ണം വൃത്തിയാക്കി തന്നെ കഴുകി. അവസാനം ബക്കറ്റ് പൊക്കി മുഴുവൻ വെള്ളവും തലയിലൂടെയൊഴിച്ചു കുളി അവസാനിപ്പിച്ചു.

തോർത്തുമുണ്ടുകൊണ്ടു ദേഹത്തെ വെള്ളത്തുള്ളികളും നനവുകളുമെല്ലാം തുടച്ചെടുത്തു ഞാൻ തോർത്ത്‌ പിഴിഞ്ഞു. ഞാൻ തോർത്തുകൊണ്ടു മുടിയിലെ വെള്ളമെല്ലാം വാരാനായി തലമുടി തോർത്തിൽ പൊതിഞ്ഞു തലയിൽ കെട്ടിയിട്ടു.എന്നിട്ട്‌ ലുങ്കിയെടുത്തു മാറിൽ മുലക്കുമുകളിൽ വെച്ചുടുത്തുകൊണ്ടു പുറത്തിറങ്ങി. അലക്കിയ തുണികളെല്ലാം ഞാൻ മുറിയിലെ ഒരു കസേരയിൽ ഫാനിനു ചുവട്ടിൽ വിരിച്ചിട്ടു. ഞാൻ എന്റെ നൈറ്റി എടുത്തിടാൻ നോക്കുമ്പോളാണ് മുറിയുടെ വാതിലിൽ ആരോ മുട്ടുന്നത്. ആരാണാവോ ഈ നേരത്തു.  ഞാൻ ഡോറിനടുത്തെ ജനലിലൂടെ പുറത്തേക്കു നോക്കി,  അത് സെന്തിലാണ് കൈയിൽ പൊതിയുണ്ട്.  അവൻ വീണ്ടും വാതിലിൽ മുട്ടി.

സെന്തിൽ : അക്കാ...  അക്കാ...  സപാടു കൊണ്ട് വന്തുരുകു ? അവൻ വാതിലിൽ മുട്ടികൊണ്ടു പറഞ്ഞു .

ഞാൻ : ദാ വരുന്നു... ഞാൻ നൈറ്റി എടുത്തിടാൻ പോയി.  അപ്പോഴാണ് എന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നിയതു.  ഞാൻ ഇങ്ങനെ തന്നെ പോയി വാതിൽ തുറക്കാൻ എന്റെയുള്ളിലെ ചെകുത്താൻ എന്നോട് പറഞ്ഞു. എന്തോ ഇത്തരം ചിന്തകൾ ഒന്നും എന്റെയുള്ളിൽ ഇതുവരെ ഉണ്ടായിട്ടില്ല. നബീലിന്റെ മുന്നിൽ പോലും എന്റെ ദേഹം പ്രദർശിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ല.  പക്ഷെ ഇപ്പൊ എന്തോ ആ പയ്യനെ എന്റെ ദേഹം കാണിക്കാൻ എന്റെ മനസ്സ് പറയുന്നു. ഞാൻ നൈറ്റി കട്ടിലിലേക്കുതന്നെയിട്ടു.  എന്നിട്ട്‌ പതിയെ ഞാൻ വാതിലിനടുത്തേക്കു നടന്നു. അവൻ പിന്നെയും മുട്ടി കൊണ്ടിരുന്നു.  തുറക്കുന്നതിനു മുൻപ് ഒന്നുകൂടി ആലോചിച്ചു വേണോ വേണ്ടയോ

💬 Comments

View all comments