0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 8

Author : sanjuguru Read All Parts 1.2K

എന്ന്.  എന്തെങ്കിലും ആകട്ടെ നാളെ കഴിഞ്ഞാൽ ഞാനിവിടുന്നു പോകും പിന്നെന്താ പ്രശ്നം,  അവനൊരു പയ്യനല്ലേ എന്നെ പിടിച്ചു തിന്നുകയൊന്നുമില്ലല്ലോ.  ഞാൻ പതിയെ വാതിലിന്റെ കുറ്റി താഴ്ത്തി എന്നിട്ട്‌ പതിയെ വാതിൽ തുറന്നു.

അവൻ പുറത്ത് ഒരു അഴുക്കു പിടിച്ച ടി ഷർട്ടും ഒരു ട്രൗസറും ഇട്ടു കൈയിലൊരു പൊതി പിടിച്ചു നിൽക്കുന്നു. അവന്റെ ആദ്യ നോട്ടം എന്റെ മുഖത്തേക്കായിരുന്നു. ഞാൻ വാതിൽ മുഴുവനായി തുറന്ന് എന്നെ അവനു കാണിച്ചു. അവൻ കയ്യിലെ പൊതി എനിക്കുനേരെ നീട്ടി.  പിന്നെയാണ് അവന്റെ കണ്ണിൽ എന്റെ നഗ്‌നമായ നെഞ്ചും കഴുത്തും തെളിഞ്ഞത്.

സെന്തിൽ : അക്കാ..  സപാടു... കൈകൾ നീട്ടി എന്റെ നെഞ്ചിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു. എന്നെ ഈ വേഷത്തിൽ കണ്ടു അവൻ വാ പൊളിച്ചു നിന്നു.

ഞാൻ : ഞാൻ കുളിക്കാർന്നു..  അതാ വാതിൽ തുറക്കാൻ വഴുകിയതു. ഞാൻ മലയാളത്തിൽ പറഞ്ഞു അവനു മനസിലായോ എന്തോ...

സെന്തിൽ : നാന് നീങ്ക തൂങ്ങിയിട്ടിരിക്കും നെനചെ.. അവന്റെ വളരെ സാവദാനത്തിലാണ് ഇത് പറഞ്ഞത്. എന്റെ ശരീരം ആസ്വദിക്കുന്നതിൽ  അവന്റെ നാവു കുഴഞ്ഞു.

ഞാൻ : നീ കഴിച്ചോ ? എന്റെ ചോദ്യത്തിൽ അവൻ ഞെട്ടി ഉണർന്നു എന്റെ മുഖത്തേക്ക് നോക്കി.

സെന്തിൽ : ഹാ...  സാപ്ട്ടേന് അവൻ എന്റെ നഗ്നത കണ്ടതായൊന്നും ഞാൻ ഭാവിച്ചില്ല.  അവനെ അങ്ങനെ നിറുത്തുന്നതിൽ എനിക്കെന്തോ ഒരു ആനന്ദം തോന്നി.

ഞാൻ : ജോലിയൊക്കെ കഴിഞ്ഞോ ? ഞാൻ ചോദിച്ചപ്പോൾ അവനു മനസിലായില്ല..  അവൻ ഹേ..  എന്ന് ചോദിച്ചു മിഴിച്ചു.  ചെ...  തമിഴ് അറിയാമായിരുന്നെങ്കിലും ചെക്കനെ

💬 Comments

View all comments