0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 8

Author : sanjuguru Read All Parts 546

കണ്ടപ്പോൾ എനിക്ക് അവനോടു അസൂയയായി.  നല്ല വെളുത്തിരിക്കുന്നു,  നമ്മൾ മലയാളികൾക്കൊക്കെ മഞ്ഞ കലർന്ന വെളുപ്പല്ലേ ഉള്ളു. ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അവനെയൊന്നു ഇരുത്തി സ്കാൻ ചെയ്തു. അവൻ എന്നെ കാണാൻ ഭംഗിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് എനിക്കവനോട് ഒരു വാത്സല്യം തോന്നി.  ഞാൻ അവനു നേരെ ഒരുരുള കുഴച്ചു കൊണ്ട് നീട്ടി.  അവൻ വേണ്ടെന്നു തലയാട്ടി.

ഞാൻ : വാടാ.. ഞാൻ അവനെ സ്നേഹത്തോടെ വിളിച്ചു.

അവൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.  ഞാൻ അവന്റെ താടിയിൽ പിടിച്ചു അവന്റെ വായിൽ ഒരുപിടി വെച്ചുകൊടുത്തു. അവൻ സന്തോഷത്തോടെ അത് കഴിച്ചു. എന്നിട്ട്‌ ചുമരിൽ ചാരി ഞാൻ കഴിക്കുന്നതും നോക്കിയിരുന്നു. ഞാൻ അവനു വാരിക്കൊടുത്തപ്പോൾ എനിക്കെന്റെ മക്കളെ ഓർമ വന്നു.  ഞാനിവിടെ കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോൾ അവർ ഉമ്മാടെ സ്നേഹം കിട്ടാതെ വിഷമിക്കുന്നുണ്ടാകും.  എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വന്നു. എന്റെ കണ്ണ് നിറഞ്ഞതുകണ്ട അവൻ

സെന്തിൽ : യേൻ അഴുവുരെൻ ?

ഞാൻ : ഒന്നുമില്ല.  ഞാൻ കല്യാണം കഴിച്ചിരുന്നെങ്കിൽ നിന്നെപ്പോലെ ഒരു മോന് ഉണ്ടായേനെ എന്നോർത്ത് കരഞ്ഞതാ... ഞാൻ കണ്ണുനീർ തുടച്ചു ഒരു നുണ പറഞ്ഞു.  അല്ലെങ്കിലും സത്യം പറയാൻ പറ്റില്ലല്ലോ.

സെന്തിൽ : പുരിയിലെ. പറഞ്ഞത് മനസിലാകാതെ കണ്ണുമിഴിച്ചു.

ഞാൻ : പുരിയണ്ട...  അത്രയൊക്കെ മനസിലാക്കിയാൽ മതി.

സെന്തിൽ : സൊലുങ്ക അക്കാ...

ഞാൻ : അക്കാ അല്ല അമ്മ...  ഞാൻ അമ്മ...

സെന്തിൽ : ഇപ്പൊ പുരിയുത്...  നീങ്ക എന്നോട അമ്മ ആക ആസപാട്റെൻ.

ഞാൻ : ഞാൻ അതുതന്നെ.. ഞാനവന് ഒരു ഉരുള ചോറു കൂടി കൊടുത്തു. അവൻ ഒരു മടിയും കൂടാതെ വാങ്ങി കഴിച്ചു.

സെന്തിൽ : എനക്ക് ആൾറെഡി ഒരു അമ്മ ഇറുക്കിയെ... അവൻ ചോറു വായിലിട്ടു ചവച്ചുകൊണ്ടു ചോദിച്ചു.

ഞാൻ : സാരമില്ല,  ഞാൻ തിരിച്ചു പോകുന്നത് വരെ നിന്നെ ഞാൻ നോക്കിക്കൊള്ളാം.

സെന്തിൽ : എൻഗേ പോരെൻ നീങ്ക ? അവൻ ആകാംഷയോടെ ചോദിച്ചു.

ഞാൻ : എന്റെ വീട്ടിലേക്കു.

സെന്തിൽ : എപ്പോ പോരെൻ  ?

ഞാൻ

💬 Comments

View all comments