0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 536

വീട്ടിൽ പോയില്ലായിരുന്നു വീട്ടിൽ പോയ അപ്പൊ തന്നെ അവർ കുളിച്ചു റെഡിയായി എന്നോടൊപ്പം വന്നിരുന്നു ഞാൻ ഭക്ഷണം കഴിക്കുവായിരുന്നു ഞാൻ അവർക്കും വാരി കൊടുത്തു അവരെ കുളിപ്പിച്ചു കഴിഞ്ഞു ഉമ്മയും എന്റെ അടുത്ത് വന്നിരുന്നു അല്ല എന്താ നിന്റെ ഉദ്ദേശം ഉമ്മ എന്നോട് ചോദിച്ചു ഞാൻ ഒന്നും മനസിലാവാത്ത പോലെ ഉമ്മയെ നോക്കി ഉമ്മ തുടർന്ന് അല്ല നിനക്ക് ഇപ്പൊ 30വയസ്സായി എന്ന് ഓർമ ഉണ്ടോ നിനക്ക് നിന്റെ കല്യാണം ഇനി എപ്പോഴത്തേക്ക് ആണ് കാത്തു നിൽക്കുന്നെ എന്റെ ഉമ്മ അതിന്റെ കാരണം ഉമ്മാക്ക് തന്നെ അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ ഉമ്മ പറയുന്നേ ഇപ്പൊ നീ ഇവിടെത്തന്നെ ഉണ്ടല്ലോ ഇനി കല്യാണം ആലോചിക്കട്ടെ എന്നാ ഞാൻ ചോതിക്കുന്നെ ഇനി ഉമ്മ ധൈര്യം ആയി ആലോചിച്ചോളൂ എനിക്ക് പൂർണ്ണ സമ്മതം ആണ് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു പക്ഷെ എനിക്ക് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട് ഉമ്മ എന്താണ് എന്നുള്ള അർത്ഥത്തിൽ എന്നെ നോക്കി ഞാൻ കുറച്ച് മടിയോടെ ആണെകിലും എന്റെ ആഗ്രഹം പറഞ്ഞു (എന്റെ ആഗ്രഹം ഇപ്പൊ എന്തായാലും ഞാൻ പറയുന്നില്ല അതൊരു സർപ്രൈസ് ആണ് ഈ കഥയുടെ ട്വിസ്റ്റ്‌ ആണ് അത് ) എന്റെ ആഗ്രഹം കേട്ട് ഉമ്മ എന്നെ ആശങ്കയോടെ നോക്കി ഞാൻ എന്റെ ആഗ്രഹത്തിന്റെ കാരണം ഉമ്മയോട് വ്യക്‌തമാക്കി കാരണം കേട്ട ഉമ്മ സന്തോഷം കൊണ്ട് എന്നെ നെറുകയിൽ ചുംബിച്ചു അപ്പോയെക്കും സഫയും മറവയും പുറത്തു പോണം എന്നുപറഞ്ഞു ബഹളം വെക്കാൻ തുടങ്ങി ഞാൻ അവരെയും കൊണ്ട് മാളിൽ പോയി ഒരു

💬 Comments

View all comments