Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്]
വന്നു അകത്തേക്ക് കൂട്ടി കൊണ്ട്പോയി അഹമ്മദ് സർ അല്ലെ എന്ന് ചോതിച്ചു സാറോ ഞാൻ മനസ്സിൽ ആലോചിച്ചു അപ്പൊ എനിക്ക് ഇവിടെ ഉയർന്ന പോസ്റ്റ് ഏതോ ആണ് എന്ന് മനസിലായി ആ കുട്ടി എന്നെ കൊണ്ട് ഒരു കാബിനിൽ കയറി ഞാൻ ബോർഡ് വായിച്ചു ജനറൽ മാനേജർ അപ്പൊ ജിഎം നെ കാണാൻ ആണ് പോക്ക് എന്ന് എനിക്ക് മനസിലായ ഉള്ളിൽ കയറിയപ്പോ ആ കുട്ടി അവളുടെ ഫോൺ എന്റെ നേരെ നീട്ടി ഫോണിൽ ഇക്ക ആണെന്ന് എനിക്ക് മനസിലായി ഞാൻ സംസാരിക്കാൻ തുടങ്ങി അപ്പൊ ആണ് ഞാൻ ആണ് ഇനിമുതൽ കമ്പനിയിൽ ജനറൽ മാനേജർ എന്നെനിക് മനസിലായത് എനിക്ക് എന്തെങ്കിലും പറയാൻ പറ്റും മുൻപ് ഫോൺ കട്ട് ആയി ഞാൻ അങ്ങനെ ഷോക്ക് ആയി ഇരിക്കുക ആയിരുന്നു ഇത്രേം വലിയ കോപനിയുടെ ജിഎം അതും ഞാൻ ആ ഇനി ഇപ്പൊ എന്തായാലും വരുന്നത് വരട്ടെ ഞാൻ അങ്ങനെ ആ ജോലി കുറച്ചൊക്കെ പഠിക്കാൻ തുടങ്ങി ന്റെ അസിസ്റ്റന്റ് ആണ് ആ കുട്ടി പേര് അഞ്ജലി ഒരു 20വയസ്സ് കാണും അവളുടെ സഹായത്തോടെ ഞാൻ എല്ലാ ജോലിയും പഠിച്ചു വരുന്നു അങ്ങനെ അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ഞാൻ നാളെ രാവിലെ 10മണിക്ക് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി ഞാൻ നേരെ സഫയേയും മർവയെയും(പെങ്ങളുടെ മക്കൾ ) സ്കൂളിൽ നിന്നും കൂട്ടാൻ പോയി അവരെയും എടുത്തു ഞാൻ നേരെ വീട്ടിൽ പോയി ഉച്ചക്ക് ഞാൻ ഭക്ഷണം കഴിക്കാൻ
💬 Comments
View all comments