0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 533

ഞാൻ അങ്ങനെ രണ്ടിനെയും കൊണ്ട് പുറത്തൊക്കെ പോയി ചുറ്റി വന്നു മക്കൾക്ക്‌ കുറച്ചധികം മിട്ടായിയും കളിപ്പാട്ടങ്ങളും എല്ലാം ഞാൻ വാങ്ങിയിരുന്നു അതെല്ലാം എടുത്തു വീട്ടിൽ വച്ചുകൊടുത്തു രണ്ടാളും എനിക്ക് ഓരോരോ ഉമ്മയും തന്നു വീട്ടിലേക് കയറിപ്പോയി അഹമ്മദേ എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞത് ഇക്കയാണ് വിളിച്ചത് നീ ഇനി 1ആം തിയതി അങ്ങുപോയി ജോലിക്ക് കയറിക്കോ ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് അപ്പൊ ഇനി നീ അങ്ങോട്ട് പോയാൽ മതി ഞാൻ ചിരിച്ചു കൊണ്ട് ഓക്കേ പറഞ്ഞു തിരിച്ചു പൊന്നു അങ്ങനെ 1ആം തിയതി വന്നു ഞാൻ ഇതിനിടയിൽ ഒരു audiq5 എടുത്തു സെക്കന്റ്‌ ആണ് ബോംബെ പോയി എടുത്തു വന്നു അവിടെ വിലക്കുറവാണ് പിന്നെ നാട്ടിൽ കൊണ്ടുവന്നാൽ നമ്മുക്ക് ഇഷ്ട നമ്പർ ഇടുകയും ആവാം എന്റെ വണ്ടിയുടെ നമ്പർ 2468 ആണ് അനിയനും പെങ്ങളുടെയും വണ്ടിക്കും അതു തന്നെ ആണ് നമ്പർ ഞാൻ തന്നെ ആണ് അവർക്ക് ആ നമ്പർ എടുത്തു കൊടുത്തത് പെങ്ങളൂട്ടി കോളേജ് ലെക്ചർ ആണ് അളിയനും അത് തന്നെ ആണ് അവരൊക്കെ രാവിലെ ഒരോ തിരക്കിൽ ആയതിനാൽ ഞാൻ തന്നെ ആണ് പിള്ളേരെ കൊണ്ടുചെന്നു സ്കൂളിൽ വിടാറു തിരിച്ചു കൊണ്ടുവരുന്നതും ഞാൻ തന്നെ അങ്ങന ഓഫീസിൽ എന്റെ ആദ്യ ദിവസം വന്നു എന്റെ വണ്ടി ഞാൻ ഓഫ്‌സിലെ പാർക്കിംഗ് കൊണ്ട് നിർത്തി എല്ലാരും അത്ഭുതത്തോടെ തന്നെ എന്നെ നോക്കുന്നുണ്ട് ഇതാരപ്പാ ഇപ്പൊ audi കാറിൽ ഒക്കെ വരാൻ എന്നാണ് നോട്ടത്തിന്റെ അർത്ഥ എന്ന് എനിക്ക് മനസിലായി എന്നെ ഒരു പെൺകുട്ടി

💬 Comments

View all comments