0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 531

ഇക്കയുടെ പേർസണൽ കാര്യങ്ങൾ ഞാൻ അതികം ചോദിക്കാറില്ല ഒരിക്കൽ എന്നോട് മകളുടെ കാര്യം എന്തോ പറഞ്ഞു തുടങ്ങി പെട്ടന്ന് എന്തോ ഓർത്തപോലെ പെട്ടന്ന് ഇക്ക നിർത്തി ഞാൻ പിന്നെ പുള്ളിയുടെ പേർസണൽ കാര്യങ്ങൾ അങ്ങനെ ചോതിക്കാരും ഇല്ലായിരുന്നുഎന്നാൽ എന്റെ കാര്യങ്ങളും ഞാൻ പുള്ളിയുമായി disscuss ചെയ്യാറുണ്ടായിരുന്നു ആ ഇനി ഇപ്പൊ ഇക്കയുടെ മക്കൾ ആയാലും എനിക്കെന്താ അല്ലപിന്നെ ഞാൻ മക്കളോട് ഇക്കയെ തിരക്കി മൂത്തകുട്ടി പോയി ഇക്കയുടെ ഭാര്യയെ കൂട്ടി വന്നു ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി ഇത്ത എന്നെ അകത്തേക്ക് കയറ്റി ഇരുത്തി ഇക്ക കുളിക്കുകയാണ് ഞാൻ വെറുതെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെട്ടന്നുതന്നെ രണ്ടും എന്നോട് കൂട്ടായി ഞങൾ അങ്ങനെ കളിചോണ്ടിരിക്കുമ്പോൾ ഇക്ക വന്നു ആ നീ വന്നോ അപ്പൊ നീ എപ്പോഴാ ജോയിൻ ചെയ്യുന്നേ എന്നു എന്നോട് ചോതിച്ചു ഇന്നിപ്പോ 25ആം തിയതി ആയില്ലെb1ആം തിയതി ജോയിൻ ചെയ്യാം എന്നു പറഞ്ഞു ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ മക്കൾ ഭയങ്കര വാശി രണ്ടിനെയും പുറത്തുകൊണ്ട് പോകണം എന്നു പറഞ്ഞു ഞാൻ അങ്ങനെ ഇക്കയുടെ സമ്മതം വാങ്ങി രണ്ടിനെയും കാറിൽ കയറ്റി എന്റെ അനിയന്റെ കാറിൽ ആണ് ഞാൻ വന്നത് ഞാൻ കാറു ഇതുവരെ വാങ്ങിയിരുന്നില്ല അല്ലെകിൽ തന്നെ 3കൊല്ലം ഒക്കെ കൂടുമ്പോയെ ഞാൻ നാട്ടിൽ വരാറുള്ളൂ ആഎനിക്ക് എന്തിനാ സ്വന്തം വണ്ടി ഞാൻ സാദാരണ നാട്ടിൽ വന്നാൽ കാറു വാടകയ്ക്ക് edukkaraanu പതിവ് ഇതിപ്പോ ഇനി ഇവിടെത്തന്നെ അല്ലെ അപ്പൊ സ്വന്തം ആയി ഒരു വണ്ടി എടുക്കണം ഏതു വേണം എന്നു ഇതുവരെ തീരുമാനം ആയിട്ടില്ല

💬 Comments

View all comments