Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്]
ഉള്ള സാറിനെ ഞാൻ എങ്ങനെ പേര് വിളിക്കാ അവൾ തിരിച്ചു ചോദിച്ചു ഒക്കെ ന്നാ ന്റെ അനിയത്തികുട്ടി ന്നെ ഇക്കാക്ക ന്ന് വിളിച്ചാൽ മതി, അവളെ അനിയത്തി ആയിട്ട് തന്നെ ആണ് ഞാൻ കണ്ടിട്ടുള്ളത് അതുകൊണ്ട് ഞാൻ സന്തോഷത്തോടെ അങ്ങനെ വിളിച്ചോളാൻ പറഞ്ഞു അത് കേട്ടപ്പോൾ അവൾ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു അപ്പൊ അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണാമായിരുന്നു അവൾ പിന്നെ പെട്ടന്ന്തന്നെ മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പോയി 10.00മണി ആയപ്പോ തന്നെ ഞാൻ ഹാളിൽ ചെന്ന് എന്നെ കണ്ടപ്പോ എല്ലാരും എണീറ്റ നിന്നും ഞാൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു കൊണ്ട് തുടങ്ങി ഞാൻ എന്നെ എല്ലാവർക്കും പരിചപ്പെടുത്തി പിന്നെ ഓരോരുത്തരും നിക്ക് അവരവരുടെ പേരുകൾ പറഞ്ഞു പരിജയ പെടുത്തുകയും ചയ്തു അങ്ങനെ മീറ്റിംഗ് കഴിഞ്ഞു പോകാൻ നേരം ഞാൻ എല്ലാരോടും പറഞ്ഞു ഇപ്പൊ ഞാൻ ആണ് ഏറ്റവും പ്രായത്തിൽ മൂത്തത് എനിക്ക് ഇപ്പൊ 30വയസ്സ ആയി എന്നേക്കാൾ പ്രായം ഉള്ള ആരും തന്നെ ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല സൊ അതുകൊണ്ട് എല്ലാരും എന്നെ ഇക്കാക്ക എന്ന് വിളിച്ചാൽ മത്തി സർ വേണ്ട പിന്നെ എന്നെ കാണുമ്പോൾ എണീറ്റു നിന്നുള്ള ബഹുമാനം വേണ്ട അതൊക്കെ മനസ്സിൽ മതിയാവും അതുംകൂടി കേട്ടപ്പോൾ എല്ലാരുടെയും മുഖം തിളങ്ങി ഇന്നത്തെ ചായ എന്റെ വക ആണ് എല്ലാരും സന്തോഷത്തോടെ വന്നു ചായ കൊടിച്ചോളൂ അങ്ങനെ ചായസത്കാരം കഴിഞ്ഞു എല്ലാരും ജോലികളിൽ മുഴുകി മൊത്തത്തിൽ 120സ്റ്റാഫ് ഉണ്ട് ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ സ്ത്രീകളും പുരുഷൻമാറും ഉണ്ട് അതിൽ ഞാൻ എല്ലാരോടും
💬 Comments
View all comments