Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
വിട്ടുവീഴ്ച എന്റെ ഇക്കാക്ക് വേണ്ടി അല്ലെ ആ വേദന അഭിക്ക് എന്നും സന്തോഷം മാത്രെ തരൂ എന്ന് അഭിക്ക് നല്ല ഉറപ്പാ അവൻ ഒരു വിജയിയെ പോലെ എന്നെ നോക്കി ചിരിച്ചു ഇങ്ങനെ ഒരു അനിയൻ ഉള്ളതിൽ ഞാൻ ആ നിമിഷം ഒരുപാട് സന്തോഷിച്ചു അവന്റെ മനസുകത്തിനായി പടച്ചോനോട് പ്രാർത്ഥിച്ചു പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ഞാൻ ഞെട്ടിപ്പോയി അഭി വളരെ സന്തോഷത്തോടെ ഫാം ഒക്കെ കണ്ടു നടക്കുന്നു പശുക്കൾക്ക് പുല്ല് കൊടുക്കുന്നു അവിടുത്തെ ജോലികൾ ഒക്കെ ചെയ്യുന്നു ഇവന്റെ ഈ മാറ്റം എന്നോടുള്ള സ്നേഹം ആണല്ലോ എന്നോർത്ത് ഒരു നിമിഷം എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു അവനെ പഴയ അഭി ആയി കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു അങ്ങനെ ഞങ്ങൾ തിരിച്ചു യാത്ര തുടർന്ന് അഭി ഡ്രൈവർ വേഷം അണിഞ്ഞു അവൻ പണ്ടത്തേതിലും സന്തോഷത്തിൽ ആണ് ഇപ്പൊ തമാശകൾ പറയുന്നു ചിരിക്കുന്നു പിറ്റേന്ന് ഓഫീസിൽ പോയ ഞാൻ ഞെട്ടിപോയി ചരിച്ചുകൊണ്ടു മാളൂട്ടിക്ക് നിശ്ചയത്തിന്റെ ഗിഫ്റ്റ് കൊടുക്കുന്ന അഭി പടച്ചോനെ ഒരാൾക്ക് ഇത്ര പെട്ടന്ന് മാറ്റം സദ്യം ആണോ അല്ലെങ്കിൽ തന്നെ അവനറിയാം അവന്റെ അച്ഛനും അമ്മയ്ക്കും അവൻ മാത്രെ ഉള്ളു എന്ന് അപ്പോൾ പിന്നെ അവൻ സന്തോഷം ആയി ജീവിച്ചല്ലേ പറ്റോ പ്രേമത്തിന്റെ പേരിൽ കുടിച്ചും സ്വയം നശിച്ചും നടക്കുന്നവർ ഇവനെ ഒക്കെ കണ്ടുപഠിക്കണം ഇഷ്ടപെട്ടവർക്കു വേണ്ടി സന്തോഷത്തോടെ എന്തും തേജിക്കുന്ന മക്കൾ അഭിയെ കുറിച്ചുള്ള എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരുപാട് വലുതായി എന്റെ മനസ്സിൽ അവൻ മാളൂട്ടിയോടൊപ്പം വളർന്നു നിന്നു ഇവനാണ് ആണ്
💬 Comments
View all comments