0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 393

എന്റെ ഇഷ്ടം പറയാൻ ഇരുന്നപ്പോൾ ആണ് ഞാൻ ഈ വിവരം അറിയുന്നേ ഞാൻ ഇപ്പൊ ഒരോ ദിവസവും ചത്തുകൊണ്ടിരിക്ക ഇക്കാക്ക എനിക്ക് ഇനി അതികം പിടിച്ചു നിൽക്കാൻ പറ്റൂല ഇക്ക എടാ മോനെ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും എല്ലാം വിട്ടുകൊടുത്തിട്ടുള്ളവൻ അല്ലേടാ നീ ഇത് നീ ഇക്കാക്ക് വേണ്ടി വിട്ടുകൊടുക്കെടാ ഞാൻ പറഞ്ഞാൽ ഇപ്പൊ അവളുടെ അച്ഛൻ സമ്മതിക്കും പക്ഷെ അവളുടെ മനസ്സിൽ ചിലപ്പോൾ അവൻ ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവ് ആയിപ്പോകും അതുവേണ്ടെടാമോനെ എന്റെ അനിയൻ അങ്ങനെ ഒരു തെറ്റ് ചെയ്യുന്നത് ഈ ഇക്കാക്ക് സഹിക്കൂല മോനെ ഞാൻ അവനോടു ഒരു അബേക്ഷ പോലെ പറഞ്ഞു അതു കേട്ട അവൻ പെട്ടന്ന് തന്നെ കണ്ണ് തുടച്ചു എന്റെ കയ്യിൽ പിടിച്ചു എന്നെ നോക്കി ചിരിച്ചു ഇക്കയുടെ അനിയൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല കാരണം ഞാൻ ഇക്കാന്റെ അനിയൻ ആണ് ഞാൻ അവനെ കെട്ടിപിടിച്ചു എടാ അഭി ഞാൻ ഇന്ന് എന്റെ ഊട്ടിയിൽ ഉള്ള ഫാം ഹൌസിൽ പോവാൻ പോവാ നീയും എന്റെ കൂടെ വാ നിന്നെ ഇവിടെ നിർത്തിപോയാൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല നീ വീട്ടിൽ വിളിച്ചു പറ അഭി ഒന്നു ആലോചിച്ചു പിന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു അങ്ങനെ ഞങ്ങൾ ഊട്ടിയിൽ എത്തി എടാ അഭി ഇവിടെ വച്ചു നിന്റെ സങ്കടം എല്ലാം എത്ര വേണേലും കരഞ്ഞു തീർത്തോ ഇതിനി ഒരിക്കലും നിന്റെ ഓർമകളിൽ ഉണ്ടാവരുത് അവൻ എന്നെ നോക്കി ചിരിച്ചു അതൊക്കെ എപ്പോയെ അഭി മറന്നു ഇക്ക ഈ

💬 Comments

View all comments