0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 392

അവൻ വണ്ടി കൊടുവന്നിട്ടില്ല ഞാൻ പോകുന്നവഴി ഒരിടത്തു വണ്ടിനിർത്തി അവനോടു സംസാരിക്കാൻ തുടങ്ങി അഭി എന്താ നിന്റെ പ്രശ്നം ഒന്നുമില്ല ഇക്കാക്ക ഇങ്ങൾക്ക്‌ വെറുതെ തോന്നുന്നത് ആണ് നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആനുകാണ്ടിരുന്നത് ആ നീ ഇപ്പൊ എന്നോട് കളവുപറയാൻ പോലും തുടങ്ങി അല്ലെ ഞാൻ പറഞ്ഞു നിർത്തിയതും ഒരലർച്ചയോടെ അഭി എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു ഞാൻ അവനെ തലോടിക്കൊണ്ടിരുന്നു ഇവന് എന്തുപറ്റി വല്ല പ്രേമവും ഉണ്ടായിരുന്നോ അല്ലെങ്കിൽ എന്തയിരിക്കും അവൻ ഒന്നടഗിയപ്പോ ഞാൻ തുടർന്ന് മോനെ അഭി എന്തായാലും ഇക്കയോട് പറയെടാ മാളൂട്ടിയെ ഞാൻ സ്നേഹിച്ചുപോയി ഇക്ക ഞാൻ പോലും അറിയാതെ അവൾ എന്റെ ഉള്ളിൽ കയറിപറ്റി ഇക്കാക്ക എനിക്ക് പറ്റുന്നില്ല ഇക്കാക്ക അവള് വേറെ ഒരുത്തന്റെ ആവുന്നത് കാണാൻ എനിക്ക് അവളില്ലാതെ പറ്റില്ല ഇക്ക ഞാൻ മരിച്ചുപോകും ഞാൻ ഒന്നു ഞെട്ടിപ്പോയി എന്നാലും അവൻ അത് അറിയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു ശേഷം ഞാൻ പറഞ്ഞു എടാ അഭി നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നിനക്ക് എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ ഇതിപ്പോ എല്ലാം കയ്യിന്നു പോയില്ലേടാ അവളും മറ്റൊരുത്തനെ ആഗ്രഹിച്ചുപോയില്ലേ ഇനി അവളെ അതിൽനിന്നും എങ്ങനെ പിന്തിരിപ്പിക്കാൻ ആണ് എന്റെ അച്ഛനും അമ്മയും പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് അതുകൊണ്ട് തന്നെ രണ്ടാക്കും ഇപ്പൊ ആരും ഇല്ല അവർക്കു അവർ മാത്രെ ഉള്ളു അത് കണ്ടതുമുതൽ ഞാൻ തീരുമാനം എടുത്തതാണ് ഞാൻ ഒരിക്കലും പ്രേമവിവാഹം നടത്തില്ല എന്ന് വീട്ടുകാരുടെ സമ്മതത്തോടെയേ എന്റെ വിവാഹം ഉണ്ടാവു എന്ന് അങ്ങനെ ഇക്കയോട്

💬 Comments

View all comments