Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
ഞങ്ങൾ എന്റെ ക്യാബിനിൽ ഇരുന്നു കുറച്ച് സംസാരിച്ചു നല്ല പയ്യൻ നല്ല എളിമയും ഒതുക്കവും ഉണ്ട് അതുപോലെ തന്നെ മാളൂട്ടിക്ക് നല്ല ചർച്ചയും ആണ് താനും ഞങ്ങൾ സംസാരിച്ചു പുറത്തു ഇറങ്ങാൻ നേരം സ്റ്റാഫ് മുഴുവൻ പുറത്തു മാളൂട്ടിയുടെ ചെറുക്കനെ കാണാൻ വന്നു നിൽക്കുന്നു എല്ലാരും പരിചയപെട്ടുപോയി അങ്ങനെ സതീഷ് പോയി ആ ഞായറാഴ്ച തന്നെ നിശ്ചയം കഴിയുകയും ചെയ്തു എല്ലാ ചിലവും ഞാൻ വഹിച്ചു ഞങ്ങൾ സ്റ്റാഫ് മുഴുവൻ അവിടെ എല്ലാത്തിനും ആയി ഉണ്ടായിരു ഓഫീസിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ മാളൂട്ടി തന്നെ ആണ് പിന്നെ എന്റെ അഭിയും(അഭിഷേക്)ഞങളുടെ സെയിൽസ് മാനേജർ ഓഫീസിൽ ഏറ്റവും നല്ല പയ്യൻ അവനാണ് കാണാൻ സുന്ദരൻ MBA ഒക്കെ കഴിഞ്ഞിട്ടുണ്ട് അവനും എല്ലാത്തിനും എന്റെ ഒപ്പം ഉണ്ട് പക്ഷെ അവനെ എന്തോ വിഷമം അലട്ടുന്നപോലെ മോതിരം മാറ്റൽ അവിടെ നടക്കുമ്പോൾ അവൻ മാറിനിന്നു എന്തോ ആലോചിക്കുന്നത് കണ്ടു ഞാൻ അവന്റെ അടുത്തേക്കുപോയി എന്താ എന്ന് ചോദിച്ചു അവൻ ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ഒന്നു അവനെ നോക്കി തലയാട്ടി നടന്നുപോയി അവന്റെ മനസ്സിൽ എന്തോ ഉണ്ട് ഇപ്പൊ അതു ചോദിക്കുന്നത ബുദ്ധി അല്ല ഇതുകഴിഞ്ഞു ചോദിക്കാം എന്നുകരുതി ഞാൻ അതുവിട്ടു അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാരും പോയി തുടങ്ങി ഞങ്ങൾ മാത്രം ബാക്കി ആയി സ്റ്റാഫ് ഓരോരുത്തരായി പോയിത്തുടങ്ങി അഭിയും ഞാനും മാത്രം അവിടെയായി ഞങ്ങൾ അവസാന ജോലികളും തീർത്തുകൊണ്ട് അവിടെനിന്നും ഒരുമിച്ചു ഇറങ്ങി എന്റെ കാറിൽ ആയിരുന്നു തിരിച്ചുവരവ് അവനെ രാവിലെ ഞാൻ പോയി കൂട്ടിവന്നതാണ് അതുകൊണ്ട്
💬 Comments
View all comments