Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
പണിയാകും ആദ്യം തന്നെ നല്ലോണം കിട്ടി ഞാൻ പെട്ടന്ന് തന്നെ മുന്നിൽ എത്തി, ഒരു പർദ്ദ ഇട്ടൊരു പെൺകുട്ടിയെ കണ്ടപ്പോ എനിക്ക് ഇതാണ് ആളെന്ന് തോന്നി എന്റെ പെങ്ങളെ പ്രായം കാണും നല്ല മാന്യമായി തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് ഞാൻ അടുത്തുപോയി സംസാരിച്ചു ആളെ ഉറപ്പിച്ചു ഞാൻ പെട്ടിയും എടുത്തു മുന്നിൽ നടന്നു എന്റെ വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഞാൻ നിന്നു ഡിക്കി തുറന്നു പെട്ടി ഒക്കെ അതിൽ വച്ചു മാഡം അപ്പോയെക്കും വണ്ടി ഒന്ന് നോക്കി പിന്നിൽ കയറി ഇരുന്ന് ഞാൻ വണ്ടി മുന്നോട്ട് പായിച്ചു താൻ വണ്ടി sea ക്വീൻ ഹോട്ടലിലേക്ക് വിട് എന്ന് ഗൗരവം വിടാതെ പറഞ്ഞു ഇക്കയെ ഫോൺ ചെയ്തു ലാൻഡ് ചെയ്ത കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു ഞാൻ വണ്ടി ഗൂഗിൾ മാപ് നോക്കി ഹോട്ടലിൽ എത്തി മാഡം അകത്തുകയറി റിസെപ്ഷനലിൽ പോയി ഞാൻ പുറകെ ബാഗും എടുത്തു പോയി റിസപ്ഷനിൽ വച്ചു വെയിറ്റ് ചെയ്തു ഇല്ലല്ലാ ഞാൻ ഒരു റൂം ആണ് ബുക്ക് ചെയ്തത് രണ്ടല്ലല്ലോ അല്ല മാഡം സർ രണ്ടുറൂം ബുക്ക് ചെയ്തിട്ടുണ്ട് റിസപ്ഷൻ ഉള്ള പയ്യൻ പറഞ്ഞു ഉപ്പാക് ചിലപ്പോൾ തെറ്റിയത് ആയിക്കും ഒരു റൂം മതി പിന്നെ ഡ്രൈവർക്ക് ഉള്ള സ്പെഷ്യൽ റൂം കൂടി വേണം അത് ഇയാക്ക് കൊടുത്തേക്കു എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു പടച്ചോനെ ഇക്ക എനിക്ക് വേണ്ടി ബുക്ചെയ്ത റൂം ആണല്ലോ ഇവള് ക്യാൻസൽ ചെയ്തേ ന്നട്ട് ഡ്രൈവർ റൂം തരാൻ ആ ഇന്നൊരു ദിവസം അല്ലെ കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം ഞാൻ റൂമിലേക്ക്
💬 Comments
View all comments