Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറ്റി കിടന്നു രാവിലെ എന്തായാലും 8.00മണിക്കൂ പോണം അതുകൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങാൻ കിടന്നു രാവിലെ 7.00മണിക്ക് അലാറം കേട്ടാണ് ഞാൻ ഉണർന്നത് പെട്ടന്ന് തന്നെ ഞാൻ കുളിച്ചു റെഡിയായി പുറത്തുപോയി ഫുഡ് കായിച്ചുവന്നു വണ്ടി സ്റ്റാർട്ട് ആക്കി പുറത്തു നിന്നു ഒരു8 മണിക്ക് മാഡം വന്നു റൂം വാക്കേറ്റ ചെയ്തു പെട്ടി ഒക്കെ ഞാൻ വണ്ടിയിൽ എടുത്തുവച്ചു മാഡം പറഞ്ഞ സ്ഥാലത്തുപോയി മാഡത്തെ ഇറക്കി എന്നോട് പൊയ്ക്കോളാനും വിളിക്കുബോൾ വന്നാൽ മതി എന്നും പറഞ്ഞു ഞാൻ ഹാപ്പി ആയി ഇവിടെ സ്റ്റമ്പ് ആവും എന്ന് വിചാരിച്ചതായിരുന്നു ഇതിപ്പോ രക്ഷപെട്ടു ഞാൻ പെട്ടന്ന് അവിടന്ന് വണ്ടി എടുത്തുപോയി ന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ കൊച്ചിയിൽ ഉണ്ടായിരുന്നു ഞാൻ അവരെ ഒക്കെ പോയി കണ്ടുവന്നു പിന്നെ പിള്ളേർക്ക് കുറച്ച് ടോയ്‌സ് ഡ്രസ്സ് ഒക്കെ വാങ്ങി ഇക്കാന്റെ കുട്ടികൾക്കും വാങ്ങാൻ മറന്നില്ല അങ്ങനെ വണ്ടിയുടെ ഡിക്കി ഫുൾ ടോയ്‌സ് മാത്രം ആയി വൈകീട്ട് 6.00മണിക്ക് മാഡത്തിന്റെ കാൾ വന്നു ചെല്ലാൻ പറഞ്ഞു ഞാൻ അങ്ങോട്ടുപോയി മാഡം ഇറങ്ങിവന്നു കൂടെ ഒരു 29വയസ്സ് വരുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു മാഡം വണ്ടിയിൽ കയറി അവൻ ചിരികൊണ്ടു യാത്രയാക്കി അകത്തേക്കുപോയി മം നാട്ടിലേക്ക് പോകാം മാഡം ഗൗരവത്തിൽ തന്നെ ഇവിടെ വന്നതിനു ശേഷം മാഡം ആകെ ചിരിച്ചു കണ്ടത് ഇപ്പൊ കണ്ട ആ പയ്യനോട് മാത്രം ആണ് അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇതൊക്കെ അന്വേഷിച്ചു തലപുണ്ണാക്കുന്നെ ഞാൻ പിന്നെ അതൊന്നും ഓർക്കാതെ വണ്ടിവിട്ടു തിരിച്ചു പോകുമ്പോൾ
💬 Comments
View all comments