0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 378

വല്യ തിരക്കില്ലാഞ്ഞിട്ടുകൂടി 12മണി കഴിഞ്ഞുഇക്കയുടെ വീട്ടിൽ എത്തുമ്പോൾ എന്റെ വണ്ടികണ്ടതും രണ്ടു സുന്ദരി കുട്ടികളും ഇക്കാക്ക എന്ന് വിളിച്ചു ഓടിവന്നു പക്ഷെ വണ്ടിയിൽ നിന്നും മാഡം ഇറങ്ങുന്നത് കണ്ടതോടെ പേടിച്ചു സഡൻ ബ്രേക്ക്‌ ഇട്ടപോലെ നിന്നു പടച്ചോനെ ഇവൾ കുട്ടികളോടും ഇങ്ങനെയാണോ ഞാൻ മനസിൽ ഓർത്തുപോയി ഞാൻ രണ്ടാളെയും ഒരുമിച്ചു എടുത്തു വണ്ടിയുടെ പിന്നിലേക്ക് കൊണ്ട്പോയി കൊണ്ടുവന്ന ടോയ്സും ചോക്ലേറ്റ് ഒക്കെ രണ്ടാൾക്കും എടുത്തുകൊടുത്തു അപ്പൊ രണ്ടാളുടെയും മുഖത്തെ സന്തോഷം ഒന്ന് kaananamayitmrunnu ഞാൻ പിന്നെ മാഡത്തിന്റെ പെട്ടി എടുത്തു വെളിയിൽ വെച്ച് അപ്പോയെക്കും ഇക്ക വന്നു മാഡം അപ്പോഴും കുട്ടികളും ഞാനും ഇത്ര അടുക്കാൻ ഉള്ള കാരണം എന്താ എന്നുള്ള ആലോചനയിൽ ആയിരുന്നു ഞാൻ അപ്പൊ ഇവിടുത്തെ സ്ഥിരം kuttiyanu എന്ന് മാഡത്തിനു തോന്നിക്കാണും ഞാൻ ഇക്കയോട് പറഞ്ഞു ഇറങ്ങി പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിൽ പോയപ്പോൾ മാളൂട്ടി(അഞ്ജലിയെ വീട്ടിൽ വിളിക്കുന്ന പേരാണ് മാളൂട്ടി ഇപ്പൊ അവൾ ഓഫീസിൽ എല്ലാർക്കും മാളൂട്ടിആണ് ഏറ്റവും ഇളയതും അവൾ തന്നെ) വന്നു പറഞ്ഞു ഇക്കാക്ക മാഡം തിങ്കളാഴ്ച വരും എന്ന് പറയാൻ പറഞ്ഞു ഞാൻ ഒക്കെ പറഞ്ഞു മാളൂട്ടിക്ക് ഒരു ചോക്ലേറ്റ് കൊടുത്തു അവൾ അത് അപ്പൊതന്നെ അകത്താക്കി എന്നിട്ട് എന്നെ നോക്കി ചിരിച്ചു അന്ന് വെള്ളിയാഴ്ച ഓഫീസ് കഴിഞ്ഞു ഞാൻ കുറച്ച് പോസ്റ്റർ ഒട്ടിക്കാൻ പോയി ആ അതുപറയാൻ മറന്നു എനിക്ക് കുറച്ച് രാഷ്ട്രീയം ഉണ്ട് പാർട്ടി പിന്നെ ചുവപ്പ് തന്നെ യുവസംഘടനയിൽ അംഗത്വം ഉണ്ട് താനും അതുകൊണ്ട് പാർട്ടിയിൽ നല്ല പിടിപാടും ആണ് നേതൃത്വ നിരകളിലേക്കു

💬 Comments

View all comments