Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
പലപ്പോഴും വിളികൾ വന്നെങ്കിലും എനിക്ക് അതിൽ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ സന്തോഷപൂർവ്വം ഒഴിഞ്ഞുമാറി അത് പാർട്ടിയിൽ എനിക്ക് കൂടുതൽ മതിപ്പു ഉളവാക്കി അങ്ങനെ ഞങ്ങൾ പോസ്റ്റർ ഒക്കെ ഒട്ടിച്ചു നടക്കുബോൾ ആണ് ഒരു നീല audi കാർ എന്റെ കണ്ണിൽ ഉടക്കിയത് ഇക്കയുടെ കാർ ആണെന്ന് എനിക്ക് ഒറ്റയടിക്ക് മനസിലായി ഞാൻ നോക്കുമ്പോൾ അടുത്ത കോഫി ഷോപ്പിൽ നിന്നും maadavum കൂടെ കൊച്ചിയിൽ വാച്ചുകണ്ട പയ്യനും ഇറങ്ങി വരുന്നു ഇതിപ്പോ ഇവനാരായിരിക്കും എന്ന ചോദ്യം എന്നിൽ ആദ്യമായ് തോന്നി പിന്നെ ഞാൻ അതുവിട്ട് പോസ്റ്ററിൽ പശ തേച്ചു ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ മാഡം എന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് കൂടെയുള്ള പയ്യനോട് എന്തോ പറയുന്നുണ്ട് എന്നെനിക്കു ഉറപ്പാണ് രണ്ടാളും സംസാരം കഴിഞ്ഞു എന്നെ പുച്ഛത്തോടെ നോക്കിയിട്ട് വണ്ടിയിൽ കയറി പോയി നിനക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളു എന്ന് ആ നോട്ടത്തിൽ വ്യക്തം അങ്ങനെ തിങ്കളാഴ്ച വന്നു ഞാൻ മക്കളെ സ്കൂളിൽ വിട്ടു ഓഫീസിൽ എത്തിയപ്പോ തന്നെ 9.30ആയിട്ടുള്ളു ഞാൻ അന്നൊരു vintage ബെൻസിൽ ആണ് ഓഫീസിൽ പോയത് ഞാൻ ജിഎം എന്ന പാർക്കിംഗ് ഉള്ളടിതു വണ്ടി നിർത്തി ഇറങ്ങാൻ നോക്കുമ്പോൾ വണ്ടി പാർക്ക് ചെയ്തു വരുന്ന മാഡം ഉണ്ട് അവിടെ അവർ എന്നെയും വണ്ടി പാർക്കിംഗ് മുകളിൽ എഴുതിയ ജിഎം എന്ന ബോർഡും വായിച്ചുനോക്കി പിന്നെ എന്റെ വണ്ടിയിലേക്കും അതിന്റെ നമ്പറും നോക്കി 2468 ഞാൻ അപ്പൊ നിസാരകാരൻ അല്ല എന്ന് madathinu മനസിലായില്ല കാണും എന്ന് എനിക്ക് ആ മുഖത്തു നിന്നും വായിച്ചെടുക്കാൻ പറ്റി ഞാൻ മുന്നോട്ട്പോയി പോയി
💬 Comments
View all comments