0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 381

madathinu ഗുഡ്മോർണിംഗ് പറഞ്ഞു ഉള്ളോട്ടു കയറിപോയ്‌ മാഡം അപ്പോഴും എന്നെ ഈ കോലത്തിൽ കണ്ട ഷോക്കിൽ ആണ് എന്ന് എനിക്ക് തോന്നി 10.30മണിക്കൂ സ്റ്റാഫ്‌ മീറ്റിംഗ് ഉണ്ട് ഞാൻ 10.15ആയപ്പോൾ മാഡത്തിന്റെ ക്യാബിനിൽ പോയി മീറ്റിംഗ് പറ്റി പറഞ്ഞു അങ്ങനെ മീറ്റിംഗ് തുടങ്ങി ഞാൻ സ്വാഗതം പറഞ്ഞു മാടത്തിനെ സ്വീകരിച്ചു ശേഷം മാഡം സംസാരിക്കാൻ വന്നു എന്നെയു കമ്പനിയെയും ഒക്കെ പൊക്കി അടിച്ചു എന്റെ പേര് മാഡം ഒരോതവണ പറയുമ്പോഴും സ്റ്റാഫ്‌ ഒക്കെ ആവേശം കൊണ്ട് കയ്യടിച്ചു മാളൂട്ടിയാണ് മുന്നിൽ ശബ്ദം ഉണ്ടാക്കാൻ പറ്റുമെങ്കിൽ അവരൊക്കെ അവിടെ കൂവിപൊളിച്ചേനെ എന്നെനിക്കു തോന്നി എന്തയാലും അവരുടെ സ്നേഹം എന്റെ കണ്ണിനെ ഈറൻ അണിയിച്ചു ഞാൻ ആരും കാണാതെ കണ്ണ് തുടച്ചു അപ്പോയെക്കും എല്ലാരും അതൊക്കെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു പക്ഷെ ആ സ്നേഹം മാടത്തിനു അത്ര പിടിച്ചില്ല എന്നെനിക്കു പിറ്റേന്ന് മുതലാണ് മനസ്സിലായത് പിറ്റേന്ന് മുതൽ എന്റെ ദിവസം ആയിരുന്നു ആരെന്തു തെറ്റ് ചെയ്താലും ചീത്ത എനിക്ക് തന്നെ എല്ലാരുടെയും തെറ്റിന് എന്നെ പഴിചാരി ആരിൽ നിന്നെങ്കിലും തെറ്റ്പറ്റിയാൽ എന്നെ അവരുടെ മുന്നിൽ നിർത്തി വഴക്കുപറയും പക്ഷെ ഞാൻ അതൊക്കെ സന്തോഷത്തോടെ ഏറ്റുവാങ്ങി കാരണം എന്റെ കൂടപ്പിറപ്പുകൾക്കു വേണ്ടി അല്ലെ എനിക്ക് അതൊക്ക സന്തോഷം ആയിത്തോന്നി എനിക്ക് പെട്ടന്ന് വേണമെങ്കിൽ ഇതൊക്കെ ഇട്ടിട്ടുപോകാൻ കഴിയും പടച്ചോൻ സഹായിച്ചു ഇപ്പോൾ അതിനുള്ള വക ഉണ്ട് കയ്യിൽ പക്ഷെ ഞാൻ പോയാൽ ഇവരുടെ ഒക്കെ അവസ്ഥ എന്താവും എന്നുള്ള ആശങ്കയും പിന്നെ ഇക്കയോടുള്ള കടപ്പാടും എന്നെ ഇവിടെ പിടിച്ചു നിർത്തി പോകെ പോകെ

💬 Comments

View all comments