0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 385

എന്റെ പെങ്ങളൂട്ടി അക്രമിക്കപെടുന്ന കയ്ച്ച എന്നിൽ വലിയ വേദന ഉണ്ടാക്കി എന്റെ കണ്ണ് നിറഞ്ഞൊഴുകി പെട്ടന്ന് എന്നെകണ്ട വിനു ഒരു മിനിറ്റ് നിന്ന്കൊണ്ട് അവളെ മോചിതയാക്കി തല ഉയർത്തി നോക്കിയ മാളൂട്ടി കണ്ടത് നിറകണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ആണ് മാളൂട്ടി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു മുഖം എന്റെ കയ്യിൽ വച്ചു നിശബ്ദമായി കരയുന്നു എന്റെ ഷർട്ടിന്റെ കൈ മുഴുവൻ അവളുടെ കണ്ണീരാൽ നനഞ്ഞു കുളിച്ചു പെട്ടന്ന് ചില്ലുകണ്ണാടി ഉടയുന്ന ശബ്ദം കേട്ടുകൊണ്ടാണ് എല്ലാരും അങ്ങോട്ട്‌ ഓടിവന്നത് എല്ലാരും എന്റെകയ്യിൽ കെട്ടിപിടിച്ചു കരയുന്ന മാളൂട്ടിയെയും നിലത്തു വയറ്റിൽ കൈ വച്ചു കിടന്നു പിടയുന്ന വിനുവിനെയും ആണ് കാണുന്നത് വന്നവർക്കെല്ലാം കാര്യം ഒരുവിധം മനസിലായി അല്ലെങ്കിൽ തന്നെ അവന്റെ സ്വഭാവം അറിയുന്ന ആർക്കും അതു ഊഹിച്ചു നോക്കാവുന്നതേ ഉള്ളു എല്ലാരും തന്നെ പുച്ഛത്തോടെ നോക്കുന്നത് കണ്ട വിനു പെട്ടെന്ന് തന്നെ തന്റെ വണ്ടി എടുത്തു അവിടെ നിന്നും പോയി മാളൂട്ടിയെ എല്ലാരും ചേർന്നു ആശ്വസിപ്പിച്ചു കുറച്ച് കഴിഞ്ഞപ്പോൾഎനിക്ക് അത്യാവശ്യം ആയിട്ട് പുറത്തുപോയി ചെയ്യണമായിരുന്നു ഞാൻ അതിനായി പുറത്തുപോയി ഞാൻ പോയിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അവിടെ വന്നുനിന്നു ജീപ്പിൽ നിന്ന് si കൂടെ രണ്ടു വനിതാ കോൺസ്റ്റബിൾ മാരും ഉണ്ടായിരുന്നു ഉള്ളിൽ കയറിയ si അഞ്ജലിയെ അന്വേഷിച്ചു അഞ്ജലി മുന്നോട്ട് വന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആമ്പിള്ളേരെ വലവീശിപിടിച്ചിട്ടു കിടന്നു മോങ്ങുന്നോ പുന്നാരമോളെ si കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു അഞ്ജലി നിന്ന് കരയുന്നു മം ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റു

💬 Comments

View all comments