Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്]
si ഉത്തരവിട്ടു സർ വെറുതെ കാര്യം അറിയാതെ ഈ കുട്ടിയെ അറസ്റ്റ് ചെയ്യരുത് കൂട്ടത്തിൽ ഒരാൾ പറഞ്ഞു കാര്യം ഒക്കെ ഇവൻ പറഞ്ഞു ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു അപ്പോഴാണ് പിന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന വിനുവിനെ എല്ലാരും ശ്രദ്ധിക്കുന്നത് അപ്പോയെക്കും വനിതാ കോൺസ്റ്റബിൾ മാളൂനെ പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി എല്ലാം കണ്ടു തന്റെ തെറ്റ് തിരിച്ചറിങ് ഒന്നും ചെയ്യാൻ ആവാതെ തയെക്കു നോക്കി മാഡം അങ്ങനെ നിന്നു ആരും ഒന്നും ചെയ്യാൻ ആവാതെ തരിച്ചു നിന്ന് ജീപ്പിൽ മാളൂനെ കയറ്റാൻ പോകുമ്പോൾ ആണ് ജീപ്പിന്റെ പിന്നിൽ എന്റെ ബെൻസ് കാർ വന്നു നിന്നത് ഞാൻ അതിൽ നിന്ന് ഇറങ്ങിയത് കണ്ട വിനുവും si യും ഒരുപോലെ ഞെട്ടി അവർ അവിടെ ഞാൻ ഉണ്ടാവില്ല എന്നുകരുതിയാണ് വന്നത് ഞാൻ നോക്കുമ്പോൾ മാളൂട്ടി ഇരുന്നു കരയുന്നു പെട്ടന്ന് അവൾ അവളെ പിടിച്ച കൈകൾ വിടുവിച്ചു എന്റെ അടുത്തേക്ക് ഓടിവന്നു എന്റെ കയ്യിൽ കെട്ടിപിടിച്ചു ഇക്കാക്ക എന്നെ വിട്ടുകൊടുക്കല്ലേ എന്ന അപേക്ഷ ആ പിടിയിൽ ഉണ്ടായിരുന്നു Si യുടെ അജ്ഞയോടെ എന്നെ പിടിക്കാൻ വന്ന കോൺസ്റ്റബിൾ എന്റെ കോപത്തോടെ ഉള്ള നോട്ടത്തിൽ രണ്ടടി പിന്നോട്ട് നടന്നു എന്താ സർ പ്രശ്നം പ്രശ്നം ഇവള് തന്നെ ആണ് പ്രേമിച്ചു ഈ പയ്യനെ ചതിച്ചു വഞ്ചനാകുറ്റം ആണ് വെറുതെ തലയിട്ടു അകത്തുപോണോ അഹമ്മദേ si ചോദിച്ചു അതിപ്പോ വാദി പ്രതി ആയോ സാറേ പിന്നെ എന്നെ അറസ്റ്റ് ചെയ്യാൻ സാറിന്റെ ആ യൂണിഫോമിന് കരുത്തു മതിയാവും എന്നെനിക്ക് തോന്നുന്നില്ല ഞാൻ വന്നത് ഇവളെ കൊണ്ട്പോകാൻ
💬 Comments
View all comments