0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 387

ആണ് ഞാൻ വന്നിട്ടുണ്ടേൽ അതു ചെയ്തിരിക്കും അതിനു തടസ്സം നിന്നാൽ നിന്നേം തൂക്കും si കലിപ്പിലാണ് വെറുതെ ഇവരുടെ ഒക്കെ മുന്നിൽ നാറണോ സാറെ എന്റെ പെങ്ങളെ ഇവിടന്നു ഒരുത്തനും തൊടില്ല Si രണ്ടടി മുന്നോട്ടാങ്ങു എന്റെ കോ ളറിൽ പിടിച്ചു ഒന്നു കുടഞ്ഞു ഞാൻ ഇവിടെ വന്നിട്ടുണ്ടേൽ ഇവളെ കൊണ്ടുപോയിരിക്കും അത് ഏതു മറ്റവൻ വന്നാലും പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ si യുടെ ഫോൺ ശബ്‌ദിച്ചു ഹലോ യെസ് സർ ok സർ no പ്രോബ്ലം സർ Ok സർ Si ഫോൺ വച്ചു കോപത്തോടെ എന്നെ നോക്കി ഞാൻ വെറുതെ ഒന്നു ചിരിച്ചു നിന്ന് അതെ സാറേ വെല്ലുവിളിക്കുമ്പോൾ അപ്പുറത്തുള്ളത് ആരാണെന്നു വെറുതെ എങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും കണ്ടോ ഇപ്പോൾ ഞാൻ ഒന്നു വിളിച്ചു പറയാതെ തന്നെ തന്നെ അവരൊക്കെ വിളിച്ചില്ലേ അപ്പൊ തനിക്ക് കത്തിക്കാനും അല്ലിയോ ഞാൻ ഒന്നു പറഞ്ഞു പിന്നോട്ട് പോയി വിനുവിന്റെ വയറ്റിൽ അങ്ങൊന്നു ചവിട്ടി എന്നിട്ട് si യെ നോക്കി ഒന്നിനും പറ്റാതെ അയാൾ നിസ്സഹായനായി നോക്കി നിന്ന് പിന്നെ പെട്ടന്ന് തന്നെ ജീപ്പിൽ കയറി സീൻ വിട്ടു വിനു പെട്ടന്ന് അവിടെ നിന്നും പോകാൻ നോക്കുന്നു ഞാൻ അവനെ പിടിച്ചു താക്കിത് ചെയ്തു വിട്ടു എല്ലാരും പതുക്കെ പതുക്കെ ഉള്ളിൽ കയറിത്തുടങ്ങി കയറുന്നതിനിടയിൽ ഞാൻ മാടത്തെ കണ്ടു തെറ്റുപറ്റിയ ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ നിൽക്കുന്നു ആ മുഖത്തു എന്നോട് മാപ്പ് പറയുന്നപോലത്തെ ഭാവം ആയിരുന്നു മാളൂട്ടി ഇപ്പോഴും എന്റെ കയ്യിൽ തന്നെ പിടിച്ചു നിൽക്കുന്നു

💬 Comments

View all comments