Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
ഒന്ന് ചോദിച്ചു നോക്കാം ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് അതുകൊണ്ട് ചോദിക്കാൻ മടി ഒന്നും ഇല്ല എല്ലാം പരസ്പരം പറയരും ഉണ്ട് താനും അങ്ങനെ നെസിയും സമ്മതം മൂളി അവൾക്കും എന്റെ ഫാം കാണണം എന്നാഗ്രഹമുണ്ട് അങ്ങനെ ഞങ്ങൾ പുറപ്പെട്ടു പെട്ടെന്ന് തന്നെ ഫാർമിൽ എത്തി ആദ്യം എന്റെ പാർട്ണറുടെയും അവന്റെ ഭാര്യയുടെയും അടുത്ത് പോയി ഞങ്ങൾ കായവര്ത്തതും അലുവയും എല്ലാം അവിടെ കൊടുത്തു എന്നിട്ട് ഫാം ഹൗസിലേക്കു പോയി രണ്ടുദിവസം അവിടെ നിന്നിട്ടും മഥിയാവാത്തതു കൊണ്ട് ഞങ്ങൾ രണ്ടുദിവസം കൂടി അവിടെ നിൽക്കാൻ തീരുമാനിച്ചു പിറ്റേന്ന് രാവിലെ മുതൽ നെസ്സിക്കു ഒരു വെപ്രാളവും പേടിയുമെല്ലാം കണ്ടു നെസി നിനക്ക് ഇതെന്താ പറ്റിയെ എന്താ ഒരു ടെൻഷൻ പോലെ അതുപിന്നെ ഇക്കാക്ക നെസി നിന്ന് പരുങ്ങി എന്താ മോളെ എന്തുപറ്റി എന്താണേലും നീ ഇക്കയോട് പറ അതു ഇക്ക ആ സഫ്ഫർ എന്നെകാണാൻ ഇങ്ങോട്ട് വരുന്നുണ്ടെന്നു കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു അതു എങ്ങനെ പറയണം എന്ന് അറിയാതെ ആണ് ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നെ അയ്യേ അതിനെന്താ അവൻ വന്നുപൊയ്ക്കോട്ടേ അവനെന്താ പറയാൻ ഉള്ളതെന്നും കൂടി കേള്കാലോ അല്ലെ ഞാൻ ഇങ്ങനെ പറഞ്ഞപ്പോ തന്നെ നെസിക്കു പകുതി ആശ്വാസം ആയി കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നുനിന്ന് അതിൽ നിന്നും സഫാറും പുറത്തെക്ക് ഇറങ്ങി ഞാൻ ചിരിച്ചു ഷേക്ക്‌ഹാൻഡ് കൊടുത്തു തന്നെ അയാളെ അകത്തേക്ക് വിളിച്ചു അവരോടു സംസാരിക്കാൻ പറഞ്ഞു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാനായി ഞാൻ അടുക്കളയിൽ പോയി ഇതിപ്പോ പശു
💬 Comments
View all comments