0%

Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌]

Author : Ahammed Read All Parts 282

ഫാം ആണല്ലോ അപ്പൊ ചായ തന്നെ കൊടുക്കാം കഴിക്കാൻ ഇവിടെത്തന്നെ വിളഞ്ഞ മാങ്ങയും മറ്റും ഉണ്ടായിരുന്നു ഞാൻ അതും കട്ട്‌ ചെയ്തു അങ്ങോട്ട്‌ പോയി ഇറങ്ങേടാ നായെ എന്നാ നെസിയുടെ ചീത്തവിളി കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് കയറുന്നത് സഫ്ഫർ വലിയ മാറ്റം ഒന്നും ഇല്ലാതെ അങ്ങനിൽക്കുന്നു നെസി അന്നെകിൽ ഹൈ ബിപിയിലും ആണെന്ന് എനിക്ക് മനസിലായി നീ ആരാണെന്നാടാ വിചാരം നെസി കത്തിക്കയറുന്നു കുട്ടികൾ അകത്തു ഉറങ്ങുന്നു അവരേണിക്കും എന്ന് തോന്നിയപ്പോൾ ഞാൻ നെസിയെ അടക്കാൻ അടുത്തേക്ക് പോയി അവളുടെ കയ്യിൽ പിടിച്ചു കല്യാണം കഴിഞ്ഞു 1മാസത്തോളം ആയെങ്കിലും ഞാൻ ഇതുവരെ അവളെ ഒന്നു തൊട്ടിട്ടുപോലും ഇല്ലായിരുന്നു ഇതിപ്പോ എന്റെ മക്കൾക്ക്‌ വേണ്ടി ആണല്ലോ അതുകൊണ്ട് സാരമില്ല ടപ്പേ എന്റെ ചെകിടത്തു നെസിയുടെ വലതുകൈ പതിഞ്ഞത്‌ ഞാൻ വേതനയോടെ അറിഞ്ഞു നെസി പെട്ടന്നാണ് പരിസരബോധ വീണ്ടെടുത്തപോലെ തെറ്റുമനസിലാക്കി എന്നെ നോക്കിയത് ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ ഈറനായി സഫ്ഫർ ഇതുകണ്ട് സന്തോഷത്തോടെ നിൽക്കുന്നു മുഖത്തു ഒരു ചിരി ഉണ്ട് അതു മക്കൾ ഉറങാണ് എന്നുപറയാൻ വേണ്ടിയായിരുന്നു ഞാൻ അതുപറഞ്ഞതു ഇടറിയ ശബ്ദതോട് കൂടിയായിരുന്നു ഞാൻ പെട്ടെന്ന് പുറത്തേക്കു പോയി അവിടെ ഉള്ള ഊഞ്ഞാലിൽ ഇരുന്നു മനസ്സ് തളർന്നിരിക്കുന്നു കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞുകൊണ്ടേ ഇരുന്നു അതു ഒരു അനുസരണയും ഇല്ലാതെ പോയിക്കൊണ്ടിരുന്നു സഫ്ഫർ കാറിൽ കയറി പോകുന്നത് ഞാൻ കണ്ടു പക്ഷെ എനിക്ക് അവിടെ നിന്നും എനിക്ക് പോകാൻ പറ്റിയില്ല കാലുകൾ ഒക്കെ തളർന്നിരിക്കുന്നു എണീറ്റാൽ ഞാൻ വീണുപോകും എന്നെനിക്കു തോന്നിപോയി കുറച്ച് കഴിഞ്ഞപ്പോൾ നെസി

💬 Comments

View all comments