Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
ഡോക്ടർ താനൊക്കെ ഒരു ഭർത്താവ് ആണോടോ ഗർഭിണിയായ കുട്ടി വല്ലതും കഴിച്ചോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്ത താനൊക്കെ എന്തിനാടോ ഈ പണിക്കു നിന്നത് ഡോക്ടർ ഒരു പുച്ഛത്തോടെ പറഞ്ഞു അപ്പൊ നെസി ഗർഭിണി ആണോ ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു താനൊക്കെ എന്തു ഭർത്താവാണെടോ നാണമുണ്ടോ തനിക്കൊക്കെ അല്ലെകിലും തന്നെപോലെ കൊറേ എണ്ണം ഇറങ്ങിക്കോളും ഞങ്ങള്ക് പണി ഉണ്ടാക്കാൻ തനിക്കൊന്നും പറ്റില്ലെങ്കിൽ ഈ പണിക്ക് പോണതെന്തിനാടോ വെറുതെ മനുഷ്യന് പണി ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ഡോക്ടർ അവൾക്കു ഇപ്പൊ എങ്ങനെ ഉണ്ടെന്നൊന്നുപറ ഡോക്ടറെ ഞങ്ങൾ തമ്മിൽ ഒന്നുടക്കിയിരുന്നു അതിനു ശേഷ അവളിങ്ങനെ ബോധം പോയ പോലെ തന്നോട് പറഞ്ഞാലും മനസ്സിലാവില്ലേ എടൊ തന്റെ ഭാര്യക്ക് ഒന്നും ഇല്ല രാവിലെ മുതൽ ഒന്നും കഴിച്ചില്ലാന്നു തോന്നുന്നു അതിന്റെ ക്ഷീണം ആണ് ഡ്രിപ് കയറ്റുന്നുണ്ട് അതു കഴിഞ്ഞു ശെരി ആയിക്കോളും താൻ പോയി കുറച്ച് ഇളനീർ ഒക്കെ വാങ്ങിയിട്ടു വാ ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു എനിക്ക് സമാധാനം ആയി ഞാൻ നേരെപോയി ഒരു റൂം എടുത്തു എന്നിട്ട് മക്കളെയും നെസിയെയും അവിടെയാക്കിനഴ്സിനോട് പറഞ്ഞു പുറത്തു പോയി ഇളനീർ ഒക്കെ വാങ്ങി വന്നു എന്റെ മനസ്സു കലങ്ങിമറിയുകയായിരുന്നു നെസിക്കു എങ്ങനെ ഇങ്ങനെ ഒരു തെറ്റുപറ്റി എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും ഇല്ല ഞാൻ കരിക്ക് വാങ്ങി തിരിച്ചുവന്നു റൂമിൽ കയറി ഇരുന്നു നെസി ഇപ്പോഴും മയക്കത്തിൽ ആണ് ഞാൻ അസീസ്(എന്റെ പാർട്ണർ) വിളിച്ചു വിവരം പറഞ്ഞു അവൻ ഭക്ഷണം കൊണ്ടുവരാം എന്നും എന്നോട് അവിടെതന്നെ ഇരുന്നോളാനും പറഞ്ഞു ഞാൻ ok പറഞ്ഞു ഫോൺ
💬 Comments
View all comments