0%

Chapter Title : നന്മ നിറഞ്ഞവൻ 6 [അഹമ്മദ്‌]

Author : Ahammed Read All Parts 121

ഒരു കരിക്ക് തുറന്നു അതൊരു ക്‌ളാസിലേക്കു പകർന്നു എന്നിട്ട് നെസിക്ക് നേരെ നീട്ടി അവൾ കരയാൻ തുടങ്ങി നെസി നീ ഇപ്പോൾ ഇത് കുടിക്കു ബാക്കിയെല്ലാം പിന്നെ നോക്കാം ഇപ്പോ അതെപറ്റി സംസാരിക്കാൻ ഉള്ള സമയം അല്ല നിന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ട് നീ തെറ്റുകാരി ആണെകിലും അല്ലെങ്കിലും ആ കുരുന്നു ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് നീ ഇത് കുടിക്കു അവൾ അതു വാങ്ങി കുടിച്ചു എങ്കിലും കണ്ണീരിനു ഒരു കുറവും ഇല്ല അതിങ്ങനെ കണ്ണിൽ നിന്നും പൊഴിഞ്ഞുകൊണ്ടിരുന്നു അപ്പോയെക്കും മക്കൾ രണ്ടാളും എണിറ്റു ഞാൻ രണ്ടാളെയും കൊണ്ടുപോയി മുഖവും വായും കഴുകി കൊണ്ടുവന്നു എന്നിട്ടു അസീസ് കൊണ്ടുവന്ന ടിഫിൻ തുറന്നു ചോറും കറികളും ഒരു പ്ലേറ്റിലേക്കു വിളമ്പി എന്നിട്ട് രണ്ടാൾക്കും ഒരോ ഉരുള കൊടുത്തു എന്നിട്ടു ഒരുരുള നെസിക്കു നേരെ നീട്ടി ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും ഞാൻ ഒന്നിറുത്തി മൂളിയപ്പോൾ അവൾ വായതുറന്നു ഞാനും അതിൽ നിന്നും തന്നെ കഴിച്ചു അങ്ങനെ ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടിഫിനും പ്ലേറ്റും കഴുകി വച്ചു വന്നു മക്കളെ മടിയിൽ ഇരുത്തി അവരുമായി കളിക്കാൻ തുടങ്ങി നെസി അതുനോക്കി അങ്ങനെ ഇരുന്നു പതുക്കെ പതുക്കെ അവളുടെ മനസ്സ് ശാന്തമാവുന്നത് ഞാൻ മനസ്സിലാക്കി ഞങ്ങൾ അങ്ങനെ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു മക്കൾക്ക്‌ പാട്ടുപാടികൊടുത്തു അവരെ ഉറക്കി നെസി ഉറങ്ങാതെ ഇരിക്കുകയാണ് ഞാൻ നെസിയുടെ കട്ടിലിൽ കയറി കിടന്നു അവളോട് കിടന്നുറങ്ങാൻ പറഞ്ഞു അവൾ അതിശയത്തോടെ എന്നെ നോക്കി നിന്നു ശേഷം എന്റെ അടുത്ത്

💬 Comments

View all comments