Chapter Title : നന്മ നിറഞ്ഞവൻ 6 [അഹമ്മദ്]
തലവച്ചു കിടന്നു ഞാൻ അവളുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു അവൾ പെട്ടെന്ന് എന്നോടു ചേർന്നു കിടന്നു എന്റെ നെഞ്ചിൽ മുഖം പൊത്തിക്കരഞ്ഞു ഞാൻ അത്രയും നേരം അവളുടെ തലയിൽ തലോടികൊണ്ടിരുന്നു അവൾ പതുക്കെ ഉറക്കത്തിലേക്കു വീണു ഞാനും ഉറക്കിലേക്കു നീങ്ങി പിറ്റേന്ന് നേരത്തെ തന്നെ എണിറ്റു മക്കൾ രണ്ടാളും ഒന്നുമറിയാതെ ഉറങ്ങുകയാണ് നെസിയും എന്റെ നെഞ്ചിൽ കിടന്നുറങ്ങുകയാണ് നെസി പെട്ടെന്ന് ഉണർന്നു കാണുന്നത് അവളെതന്നെ നോക്കി നിൽക്കുന്ന എന്നെയാണ് അവൾ പെട്ടെന്ന് എണീക്കാൻ നോക്കി ഞാൻ പക്ഷെ എന്റെ പിടുത്തം ശക്തിയാക്കി അവൾ പിന്നെ ബലം പിടിക്കാൻ നിന്നില്ല ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു അവളുടെ ശിരസ്സിൽ ഒരു മുത്തം കൊടുത്തു എന്നിട്ടു അവളെ നോക്കി ചിരിച്ചു കിടന്നു അവളെന്റെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അസീസ് വന്നു എനിക്കും നെസിക്കുമുള്ള ഡ്രെസ്സും ഭക്ഷണവും കൊണ്ടുവന്നു കുട്ടികളെ അവൻ കൊണ്ടുപോകാം എന്ന് പറഞ്ഞു ഞാൻ പിന്നെ എതിർത്തില്ല കാരണം എനിക്ക് നെസ്സിയോട് ഒന്നു സംസാരിക്കണമായിരുന്നു ഒറ്റയ്ക്ക് അങ്ങനെ അവൻ മക്കളെ കൊണ്ടുപോയി ഞാൻ നെസിക്കു ഭക്ഷണം വരികൊടുത്തു അവളോട് അവളുടെ കട്ടിലിൽ ചേർന്നിരുന്നു അവളെന്റെ തോളിൽ ചാരി ഇരിക്കുകയാണ് നെസി ഞാൻ പതുക്കെ വിളിച്ചു മം അവളൊന്നു മൂളികേട്ടു സഫ്ഫർ ആണോ മം നെസി ഒന്ന് മൂളി എപ്പോഴാ നിങ്ങൾ ഞങളുടെ നിക്കാഹിന്റെ തലേന്ന് അവന്റെ കൂടെപോയ ഞാൻ അറിയാതെ പട്ടിപോയി ഇക്ക നെസി കരയാൻ തുടങ്ങി എന്റെ ഷർട് നനഞ്ഞു തുടങ്ങി ഞാൻ അവളുടെ കണ്ണുനീർ തുടച്ചു നെസി oമം
💬 Comments
View all comments