Chapter Title : നന്മ നിറഞ്ഞവൻ 6 [അഹമ്മദ്]
അവനു അറിയോ ഇല്ല ഇക്ക ഞാൻ പെട്ടെന്ന് ചാടി എണിറ്റു മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ടു നെസി ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം അവൾ എന്റെ വാക്കുകൾക്ക് കാതോർത്തു നെസി ഇത് നമ്മുടെ കുഞ്ഞാണ് നെസി മനസ്സിലാവാത്തപോലെ എന്നെ നോക്കി അതല്ല എല്ലാരുടെയും മുന്നിൽ ഇത് നമ്മുടെ കുഞ്ഞാണ് നിങ്ങൾ തമ്മിൽ ബന്ധപ്പെട്ട ഒരാഴ്ചക്ക് ശേഷം ആണ് നമ്മൾ തമ്മിലുള്ള വിവാഹം അതുകൊണ്ട് ആർക്കും അല്ലെന്നു തോന്നില്ല പിന്നെ ഈ പാവം കുഞ്ഞിനെ അവനെപ്പോലെ ഒരുത്തനു കൊടുക്കാൻ പറ്റില്ല അതു അതിനോട് ചെയ്യുന്ന വലിയ തെറ്റാവും പിന്നെ ഇതിനെ ഞാൻ നോക്കും എന്റെ കുഞ്ഞായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഇതൊക്കെ കേട്ട നെസി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു വെണ്ടയ്ക്ക ഇക്കയുടെ മനസ്സ് അതു വളരെ വലുതാണ് ഞാൻ കളങ്കപ്പെട്ടവൾ ആണ് ഒരിക്കലും എന്നെപ്പോലൊരുത്തി ഇക്കയെ പോലെ ഒരാളെ അർഹിക്കുന്നില്ല ഞാൻ ഇക്കയുടെ ജീവിതത്തിൽ നിന്നും മാറിത്തരം ജീവിതത്തിൽ തെറ്റുകൾ മാത്രം ആണ് ഞാൻ ചെയ്തിട്ടുള്ളത് അതാണ് പടച്ചോൻ എനിക്ക് സങ്കടം മാത്രം തരുന്നത് ഞാൻ ഒരിക്കലും ഇക്കാക്ക് ചേർന്നവൾ അല്ല ഇക്ക നെസി നിന്നെ ഒരു തെറ്റിന്റെ പേരിൽ കളഞ്ഞിട്ട് പോകാൻ അല്ല നിന്നെ ഞാൻ കല്യാണം കഴിച്ചത് നിന്റെ കൂടെ ജീവിക്കാൻ ആണ് എന്തു പ്രശ്നം ഉണ്ടായാലും ഒന്നിച്ചു നേരിടാൻ വേണ്ടി ആണ് അല്ലാതെ പകുതിയിൽ ഇട്ടേച്ചു പോകാൻ അല്ല നീ ഇപ്പോൾ എന്റെ ഭാര്യയാണ് നിന്റെ കുഞ്ഞു എന്റെയുമാണ് അത് എന്നും അങ്ങനെതന്നെ ആയിരിക്കും ഞാൻ പറഞ്ഞു നിർത്തി പിന്നെ അവളെയും നെഞ്ചോട്
💬 Comments
View all comments